കാടുവെട്ടുന്ന യന്ത്രം ഉപയോഗിച്ച് യുവാവിനെ കഴുത്തറത്ത് കൊലപ്പെടുത്തി; സംഭവം മഞ്ചേരിയില്‍
മഞ്ചേരി (മലപ്പുറം): എളങ്കൂര്‍ ചാരങ്കാവില്‍ കാടുവെട്ടു തെഴിലാളിയെ സുഹൃത്തിന്റെ കാടുവെട്ടു യന്ത്രം ഉപയോഗിച്ചു കഴുത്തറത്ത് കൊലപ്പെടുത്തി. പോരൂര്‍ ചാത്തങ്ങേട്ടുപ്പുറം നടുവില്‍പോല പ്രവീണ്‍(35) ആണ് മരിച്ചത്. പ്രതി കൂമന്തടി
Read more