പാലക്കാട് 14-കാരൻ്റെ ആത്മഹത്യ; സ്കൂളിൽ വിദ്യാര്‍ഥികളുടെ പ്രതിഷേധം, അധ്യാപികക്കെതിരെയും കുടുംബത്തിനെതിരെയും ആരോപണം
പാലക്കാട്: പാലക്കാട് പല്ലന്‍ചാത്തന്നൂരില്‍ 14 കാരന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ സ്‌കൂളില്‍ പ്രതിഷേധം. കണ്ണാടി ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ 9-ാം ക്ലാസ് വിദ്യാര്‍ത്ഥി അര്‍ജുനാണ് മരിച്ചത്. വിദ്യാര്‍ത്ഥിയെ
Read more