പ്രണയനൈരാശ്യം: നടുറോഡിൽ വിദ്യാർഥിനിയുടെ കണ്ണിൽ മുളകുപൊടി വിതറി കഴുത്തിൽ കത്തി കുത്തിയിറക്കി കൊലപ്പെടുത്തി; പ്രതി ഓടിരക്ഷപ്പെട്ടു

ബെംഗളൂരു: പ്രണയ നൈരാശ്യത്തെ തുടർന്ന് ബെംഗളൂരുവിൽ വിദ്യാര്‍ഥിനിയെ നടുറോ‍ഡിൽ യുവാവ് കൊലപ്പെടുത്തി. ബിഫാം വിദ്യാർഥിനിയായ യാമിനി പ്രിയ ആണ് കൊല്ലപ്പെട്ടത്. ബെംഗളൂരു മന്ത്രി മാളിനു പിന്നിലായി റെയില്‍വെ

Read more

പിതാവ് ഡോക്ടറെ വെട്ടിയ സംഭവത്തിൽ ഡോക്ടറുടെ വാദം തെറ്റ്; കുട്ടിയുടെ മരണകാരണം അമീബിക് മസ്തിഷ്‌കജ്വരമല്ലെന്ന് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട്

കോഴിക്കോട്: താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍ പനിബാധിച്ച് മരിച്ച കുട്ടിയുടെ പിതാവ് ഡോക്ടറെ വെട്ടിപ്പരിക്കേൽപ്പിച്ച സംഭവത്തിൽ വൻ വഴിത്തിരിവ്. നേരത്തെ പറഞ്ഞിരുന്നതുപോലെ, നാലാംക്ലാസുകാരിയുടെ മരണകാരണം അമീബിക് മസ്തിഷ്കജ്വരം അല്ലെന്ന്

Read more

ജോലിക്കിടെ അപകടം; മൂന്ന് മാസം മുൻപ് വിവാഹം കഴിഞ്ഞെത്തിയ മലയാളി യുവാവ് സൗദിയിൽ മരിച്ചു

ഖഫ്ജി: സൗദി അറേബ്യയിലെ ഖഫ്ജിയിൽ ജോലിക്കിടെയുണ്ടായ അപകടത്തിൽ മലയാളി യുവാവ് മരിച്ചു. എറണാകുളം ചെല്ലാനം സ്വദേശിയായ പള്ളിക്കത്തയിൽ വീട്ടിൽ എഡ് വിൻ ഗ്രേസിയസ് (27) ആണ് മരിച്ചത്.

Read more

ബൈക്ക് നിയന്ത്രണംവിട്ട് മറിഞ്ഞു, എതിരെ വന്ന ബസ് ശരീരത്തിലൂടെ കയറിയിറങ്ങി; യുവാവിന് ദാരുണാന്ത്യം – വിഡിയോ

വണ്ടൂർ: വണ്ടൂർ-മഞ്ചേരി റോഡിൽ തിരുവാലി അങ്ങാടിക്കു സമീപം വളവിൽ ബൈക്ക് മറിഞ്ഞ് ബസിനടിയിലേക്കു വീണ യുവാവ്  മരിച്ചു. വട്ടപ്പറമ്പ് മാന്തൊടി കൃഷ്ണന്റെ മകൻ ജിഷ്ണു(30)വാണ് മരിച്ചത്. ഇന്നു

Read more

‘നിമിഷ പ്രിയയുടെ മോചന ചർച്ചകൾക്ക് പുതിയ മധ്യസ്ഥൻ’ -കേന്ദ്രം സുപ്രീം കോടതിയിൽ

ന്യൂ ഡൽഹി : യെമനിൽ വധശിക്ഷയ്ക്ക്‌ വിധിക്കപ്പെട്ട പാലക്കാട് സ്വദേശിനി നിമിഷപ്രിയയുടെ മോചനത്തിന് പുതിയ മധ്യസ്ഥൻ ചർച്ചകൾ നടത്തുന്നതായി കേന്ദ്ര സർക്കാർ സുപ്രീം കോടതിയെ അറിയിച്ചു. എന്നാൽ

Read more

ഈ വർഷത്തെ ഹജ്ജിന് കടുത്ത നിയന്ത്രണം; ഗർഭിണികൾക്കും ഗുരുതര ആരോഗ്യപ്രശ്‌നങ്ങളുള്ളവർക്കും ഹജ്ജിന് അനുമതിയില്ല, അപേക്ഷനൽകിയ പലർക്കും അവസരം നഷ്ടമാകും

റിയാദ്: ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളുള്ളവരെ ഈ വർഷത്തെ ഹജ്ജ് തീർത്ഥാടനത്തിന് അനുവദിക്കേണ്ടതില്ലെന്ന് സൗദി അറേബ്യ അറിയിച്ചു. ആരോഗ്യകാരണങ്ങളാൽ ഹജ്ജ് വേളയിൽ ബുദ്ധിമുട്ടുകൾ ഉണ്ടാകാൻ സാധ്യതയുള്ളവർക്ക് അനുമതി നിഷേധിക്കാനാണ് തീരുമാനം.

Read more

‘കൊളസ്ട്രോൾ കുറയ്ക്കുന്ന സ്റ്റാറ്റിൻ ​മരുന്നുകൾ സുരക്ഷിതം’; വ്യാജപ്രചരണങ്ങൾ നടത്തുന്നവർക്കെതിരെ നടപടിക്കൊരുങ്ങി സൗദി ആരോ​ഗ്യ മന്ത്രാലയം

റിയാദ്: കൊളസ്ട്രോൾ കുറയ്ക്കുന്ന സ്റ്റാറ്റിൻ മരുന്നുകളെക്കുറിച്ച് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വ്യാജ വിവരങ്ങൾക്കെതിരെ കർശന മുന്നറിയിപ്പുമായി ആരോഗ്യ മന്ത്രാലയം. ജനറൽ അതോറിറ്റി ഫോർ മീഡിയ റെഗുലേഷനുമായി സഹകരിച്ച്

Read more

പാലക്കാട്ടെ ഒൻപതാം ക്ലാസുകാരന്‍റെ ആത്മഹത്യ; ക്ലാസ് ടീച്ചറിനും പ്രധാനധ്യാപികക്കും സസ്പെൻഷൻ

പാലക്കാട്: പാലക്കാട് കണ്ണാടി ഹയര്‍സെക്കൻഡറി സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാര്‍ഥി അര്‍ജുൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ നടപടിയുമായി മാനേജ്മെന്‍റ്. ക്ലാസ് ടീച്ചര്‍ ആശയെയും പ്രധാനധ്യാപിക ലിസ്സിയെയും സസ്പെന്‍ഡ്

Read more

കോഴിക്കോട് സൗത്ത് ബീച്ചിൽ കടൽ 200 മീറ്ററോളം ഉൾവലിഞ്ഞു; ആശങ്കകൾക്കൊടുവിൽ തിരയിളക്കം, കടൽക്ഷോഭത്തിന് സാധ്യതയെന്ന് മുന്നറിയിപ്പ്

കോഴിക്കോട്: സൗത്ത് ബീച്ചിൽ കടൽ മീറ്ററുകളോളം ഉൾവലിഞ്ഞത് പരിഭ്രാന്തി പരത്തി. ഇന്നലെ രാത്രിയാണ് കടൽ ഉൾവലിഞ്ഞു തുടങ്ങിയത്. ഇരുന്നൂറു മീറ്ററോളം കടൽ ഉൾവലിഞ്ഞതോടെ ഇത് കാണാൻ രാത്രി

Read more

വിവാഹം കഴിഞ്ഞിട്ട് ഒരു വർഷം മാത്രം; സ്നേഹം നടിച്ച് അനസ്തീസിയ നൽകി, ഡോക്ടർ ഭാര്യയെ കൊന്നത് ഏറെനാളത്തെ ആസൂത്രണത്തിനൊടുവിൽ

ബെംഗളൂരു∙ മനുഷ്യശരീരം മരുന്നുകളോട് എങ്ങനെ പ്രതികരിക്കും എന്ന് ഉഡുപ്പി മണിപ്പാൽ സ്വദേശിയും സർജനുമായ ഡോ.മഹേന്ദ്ര റെഡ്ഡിക്ക് (31) നന്നായി അറിയാമായിരുന്നു. ആ അറിവ് ഭാര്യയെ കൊലപ്പെടുത്താൻ ഉപയോഗിച്ചതോടെ

Read more
error: Content is protected !!