ശിരോവസ്ത്ര വിലക്ക്: വിദ്യാഭ്യാസമന്ത്രിക്ക് തെറ്റ്പറ്റി, നിലപാട് തിരുത്തണമെന്ന് സ്‌കൂൾ അധികൃതര്‍, പ്രശ്‌നം വഷളാക്കാനില്ലെന്ന്- മന്ത്രി ശിവന്‍കുട്ടി
കൊച്ചി: ശിരോവസ്ത്രം ധരിച്ചതിന്റെ പേരിൽ എട്ടാം ക്ലാസ് വിദ്യാർഥിനിയെ ക്ലാസിൽ കയറ്റാതെ പുറത്തുനിർത്തിയ സംഭവത്തിൽ എറണാകുളം വിദ്യാഭ്യാസ ഉപഡയറക്ടറുടെ അന്വേഷണ റിപ്പോർട്ട് സത്യവിരുദ്ധമാണെന്ന് സെന്റ് റീത്താസ് സ്‌കൂൾ
Read more