‘മൂക്കിൻ്റെ പാലമേ പോയിട്ടുള്ളൂ…മെക്കിട്ട് കേറാൻ വന്നാൽ അനുഭവിക്കും’; ഷാഫി പറമ്പിലിനെതിരെ ഭീഷണി പ്രസംഗവുമായി ഇ.പി. ജയരാജൻ

കോഴിക്കോട്: ഷാഫി പറമ്പിൽ എംപിക്കെതിരേ ഭീഷണി പ്രസംഗവുമായി ഇ.പി. ജയരാജൻ. സൂക്ഷിച്ച് നടന്നാൽ മതി. മൂക്കിന്റെ പാലമേ ഇപ്പോൾ പോയൂള്ളൂ. മെക്കിട്ട് കേറാൻ പുറപ്പെട്ടാൽ അനുഭവിക്കുമെന്ന്  ഇ.പി.

Read more

ഉറക്കത്തിൽ ദുഃസ്വപ്നംകാണുന്നത് ഒഴിവാക്കുന്നതിന് മന്ത്രവാദം; വിദ്യാർഥിനിയെ പീഡിപ്പിച്ചയാൾ പിടിയിൽ

കോഴിക്കോട്: മന്ത്രവാദത്തിന്റെ മറവിൽ വിദ്യാർഥിനിയെ പീഡിപ്പിച്ചയാൾ പിടിയിൽ. കോഴിക്കോട് പറമ്പിൽക്കടവ് കുന്നത്തുമലയിൽ താമസിക്കുന്ന വയനാട് മുട്ടിൽ സ്വദേശി ചോലയിൽ വീട്ടിൽ കുഞ്ഞുമോൻ (42) ആണ് അറസ്റ്റിലായത്. .

Read more

കാൽലക്ഷത്തോളം വ്യാജ ക്ലോസപ്പ് ടൂത്ത് പേസ്റ്റ് ട്യൂബുകള്‍ പിടിച്ചെടുത്തു; വ്യാജ ഉത്പന്നങ്ങള്‍ നിര്‍മിക്കുന്ന വന്‍ സംഘം പിടിയില്‍

ന്യൂഡല്‍ഹി: ഹിന്ദുസ്ഥാന്‍ യൂണിലിവറിന്റെ ഉത്പന്നങ്ങള്‍ വ്യാജമായി നിര്‍മിച്ച് വില്‍ക്കുന്ന വന്‍ റാക്കറ്റ് പിടിയില്‍. ഡല്‍ഹി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സംഘമാണ് പോലീസ് റെയ്ഡില്‍ കുടുങ്ങിയത്. ഇവരുടെ കേന്ദ്രത്തില്‍നിന്ന് വ്യാജമായി

Read more

RSS ക്യാമ്പില്‍ ലൈംഗികാതിക്രമം, നിരന്തരം പീഡിപ്പിച്ചത് ‘കണ്ണന്‍ചേട്ടന്‍’; അനന്തുവിന്റെ ‘മരണമൊഴി’; വീഡിയോസന്ദേശം പുറത്ത്

കോട്ടയം: ആര്‍എസ്എസ് ക്യാമ്പില്‍നിന്ന് പീഡനത്തിനിരയായെന്നും അതുകാരണമുണ്ടായ മാനസികപ്രശ്‌നങ്ങളാണ് തന്റെ മരണത്തിന് കാരണമെന്നും വ്യക്തമാക്കി കോട്ടയം സ്വദേശി അനന്തു അജിയുടെ വീഡിയോ. ജീവനൊടുക്കുന്നതിന് ദിവസങ്ങള്‍ക്ക് മുന്‍പ് ചിത്രീകരിച്ച വീഡിയോസന്ദേശമാണ്

Read more

‘തൂക്കിക്കൊല്ലുമ്പോൾ വേദനിക്കും; വിഷം കുത്തിവയ്ക്കലോ ഷോക്കടിപ്പിക്കലോ പോരേ’: മാറാൻ സർക്കാർ തയാറാവുന്നില്ലെന്നു കോടതി

ന്യൂഡൽഹി: വധശിക്ഷ നടപ്പാക്കുന്ന രീതിയിൽ മാറ്റം വരുത്തണമെന്ന് ആവശ്യപ്പെട്ടുള്ള പൊതുതാൽപര്യ ഹരജിയിൽ വാദം കേട്ട് സുപ്രീം കോടതി. തൂക്കിക്കൊലയ്ക്കു പകരം വിഷം കുത്തിവച്ചുള്ള വധശിക്ഷാ രീതി നടപ്പാക്കണമെന്നും,

Read more

വരുന്നത് ഇടിമിന്നലോടെ പെരുമഴ, ഓറഞ്ച് അല‍ർട്ട്, 9 ജില്ലകളിൽ യെല്ലോ; 24 മണിക്കൂറിൽ തുലാവർഷം ആരംഭിക്കാൻ സാധ്യത

തിരുവനനന്തപുരം: അടുത്ത 24 മണിക്കൂറിനുള്ളിൽ ഔദ്യോഗികമായി കാലാവർഷം രാജ്യത്തിൽ നിന്ന് പൂർണമായും പിൻവാങ്ങി തുലാവർഷം ആരംഭിക്കാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. അറബിക്കടലിൽ ലക്ഷദ്വീപിന് സമീപം ചക്രവാതചുഴി

Read more

മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴക്കേസ്; ബിജെപി നേതാവ് കെ സുരേന്ദ്രന് ഹൈക്കോടതി നോട്ടീസ്

കൊച്ചി: മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴക്കേസിൽ ബിജെപി നേതാവ് കെ സുരേന്ദ്രന് ഹൈക്കോടതി നോട്ടീസ്. കുറ്റപത്രം തള്ളിയതിനെതിരായ സര്‍ക്കാര്‍ അപ്പീല്‍ ഫയലില്‍ സ്വീകരിച്ചാണ് ഹൈക്കോടതി നടപടി. ഹരജി ഈ

Read more

പെൺകുട്ടി കിടപ്പു മുറിയിൽ തൂങ്ങി; ആശുപത്രിയിലേക്ക് കൊണ്ടുപോകുമ്പോൾ കാർ അപകടത്തിൽ മരണം, അമ്മക്കും സഹോദരനും പരുക്ക്

കാസർകോട് ∙ കുറ്റിക്കോൽ ബേത്തൂർപാറയിൽ കിടപ്പുമുറിയിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയ പെൺകുട്ടിയുമായി പോകുകയായിരുന്ന കാർ മറിഞ്ഞ് അപകടം. അപകടത്തിൽപ്പെട്ടവരെ നാട്ടുകാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും പെൺകുട്ടിയുടെ ജീവൻ രക്ഷിക്കാനായില്ല.

Read more

സമ്മര്‍ദത്തിന് വഴങ്ങി എയര്‍ ഇന്ത്യ എക്‌സ്പ്രസ്: കേരളത്തിൽ നിന്നുള്ള ഗൾഫ് സര്‍വീസുകള്‍ ഭാഗികമായി പുനഃസ്ഥാപിച്ചു

ദുബായ്: കേരളത്തില്‍ നിന്നും ഗള്‍ഫിലേയ്ക്കുള്ള സര്‍വീസുകള്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസ് ഭാഗികമായി പുനഃസ്ഥാപിച്ചു. തിരുവനന്തപുരം-ദുബായ് സര്‍വീസുകളാണ് പുനഃസ്ഥാപിച്ചത്. ഒക്ടോബര്‍ 28ന് സര്‍വീസുകള്‍ പുനഃരാരംഭിക്കും. അതേസമയം, കോഴിക്കോട്, കണ്ണൂര്‍

Read more

ഹിന്ദി നിരോധിക്കും: ഹിന്ദി സിനിമകളുൾപ്പെടെ വിലക്കും; സുപ്രധാന നിയമനിര്‍മാണത്തിനൊരുങ്ങി തമിഴ്നാട് സർക്കാർ

ചെന്നൈ: സംസ്ഥാനത്ത് ഹിന്ദി അടിച്ചേൽപ്പിക്കുന്നത് നിരോധിക്കാൻ ലക്ഷ്യമിട്ട് നിയമസഭയിൽ സുപ്രധാന ബിൽ അവതരിപ്പിക്കാനൊരുങ്ങി തമിഴ്നാട് സർക്കാർ. നിയമനിർമ്മാണം നടത്തുന്നതുമായി ബന്ധപ്പെട്ട് വിദഗ്ധരുമായി ചൊവ്വാഴ്ച രാത്രി അടിയന്തര യോഗം

Read more
error: Content is protected !!