സൗദിയിലെ ഇന്ത്യക്കാർക്കും ഡിജിറ്റൽ പാസ്പോർട്ടുകൾ; ചിപ്പ് ഘടിപ്പിച്ച ഇ-പാസ്പോർട്ടുകൾ നാളെ മുതൽ വിതരണം ചെയ്യും
ജിദ്ദ: സൗദി അറേബ്യയിലെ ഇന്ത്യൻ പ്രവാസികൾക്ക് നാളെ (ഒക്ടോബർ 15) മുതൽ ഇലക്ട്രോണിക് പാസ്‌പോർട്ടുകൾ (ഇ-പാസ്‌പോർട്ടുകൾ) വിതരണം ചെയ്തു തുടങ്ങും. നാളെ ഉച്ചയ്ക്ക് മൂന്ന് മണിക്ക് ജിദ്ദ
Read more