ജോലിസ്ഥലത്ത് ഉറങ്ങുന്ന വീഡിയോയെടുത്ത് മേലുദ്യോഗസ്ഥന് അയച്ചു, പിന്നാലെ ജോലി നഷ്ടമായി, സഹപ്രവർത്തകനെതിരെ പ്രവാസിയുടെ പരാതി
കുവൈത്ത് സിറ്റി: ജോലിസ്ഥലത്ത് വെച്ച് ഫോൺ ദുരുപയോഗം ചെയ്‌തതിലൂടെ തനിക്ക് വ്യക്തിപരവും തൊഴിൽപരവുമായ പ്രയാസങ്ങള്‍ ഉണ്ടായതായും ജോലി നഷ്ടപ്പെടാൻ കാരണമാവുകയും ചെയ്‌തായി ചൂണ്ടിക്കാട്ടി സഹപ്രവർത്തകനെതിരെ പരാതി നൽകി
Read more