തളിപ്പറമ്പിൽ തീപിടിത്തത്തിനിടെ മോഷണം; സ്ത്രീ കവർന്നത് 10,000 രൂപയുടെ സാധനങ്ങൾ
കണ്ണൂർ: തളിപ്പറമ്പിൽ നടന്ന വന്‍ തീപിടിത്തത്തിനിടെ പർദ്ദയിട്ട സ്ത്രീ മോഷണം നടത്തുന്ന ദൃശ്യങ്ങള്‍ പുറത്ത്. തീപിടിത്തമുണ്ടായ ഭാഗത്തെ എതിര്‍വശത്തുള്ള നിബ്രാസ് ഹൈപ്പര്‍മാര്‍ക്കറ്റിലായിരുന്നു മോഷണം. പതിനായിരം രൂപയുടെ സാധനങ്ങള്‍
Read more