പാലക്കാട്ട് ഭര്‍തൃവീട്ടില്‍ അവശനിലയില്‍ കണ്ടെത്തിയ യുവതി മരിച്ചു; കഴുത്തുഞെരിച്ച് കൊന്നതെന്ന് പോലീസ്, ഭര്‍ത്താവ് അറസ്റ്റിൽ
പാലക്കാട്: ശ്രീകൃഷ്ണപുരത്ത് ഭര്‍തൃവീട്ടില്‍ യുവതിയെ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പോലീസ്. പെരിന്തല്‍മണ്ണ ആനമങ്ങാട് സ്വദേശി വൈഷ്ണവി(26)യുടെ മരിച്ചത്. സംഭവത്തിൽ ഭര്‍ത്താവ് ദീക്ഷിതിനെ പൊലീസ് പിടികൂടി. യുവതിയെ
Read more