പ്രണയം സത്യമാണെങ്കില്‍ വിഷം കഴിച്ച് തെളിയിക്കണമെന്ന് യുവതിയുടെ വീട്ടുകാര്‍; യുവാവിന് ദാരുണാന്ത്യം
കോര്‍ബ: കാമുകിയോടുള്ള പ്രണയം തെളിയിക്കാനായി പെണ്‍കുട്ടിയുടെ വീട്ടുകാരുടെ നിര്‍ബന്ധപ്രകാരം വിഷം കഴിച്ച യുവാവിന് ദാരുണാന്ത്യം. ഛത്തീസ്ഗഡിലെ കോര്‍ബ ജില്ലയിലാണ് സംഭവം. ദിയോപാഹ്രി ഗ്രാമവാസിയായ കൃഷ്ണകുമാര്‍ പാണ്ഡോ (20)
Read more