അഫ്ഗാനില്‍ ഭൂചലനം: 600ഓളം പേര്‍ കൊല്ലപ്പെട്ടു, രണ്ടായിരം പേര്‍ക്ക് പരിക്ക് – വിഡിയോ
കാബൂൾ: അഫ്ഗാനിസ്ഥാനിൽ വൻ ഭൂകമ്പം. റിക്ടർ സ്കെയിലിൽ 6.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ ഇതുവരെ അറുന്നൂറോളം പേർ കൊല്ലപ്പെട്ടു. രണ്ടായിരത്തോളം പേർക്ക് പരിക്കേറ്റു. രാജ്യത്തിന്റെ തെക്കുകിഴക്കൻ മേഖലയിലാണ്
Read more