ഡൽഹി കലാപ ഗൂഢാലോചന കേസിൽ ഉമർ ഖാലിദിന് ജാമ്യമില്ല; ഷർജീല്‍ ഇമാം ഉള്‍പ്പെടെ ഒൻപത് പേരുടെ ഹർജി തള്ളി

ഡൽഹി: കലാപ ഗൂഢാലോചന കേസിൽ വിദ്യാർഥി നേതാവ് ഉമർ ഖാലിദിന്റെ ജാമ്യാപേക്ഷ തള്ളി ഡൽഹി ഹൈക്കോടതി. ഗൂഢാലോചന കേസിൽ കുറ്റവിമുക്തനാക്കണമെന്നാവശ്യപ്പെട്ട് നൽകിയ ജാമ്യാപേക്ഷയാണ് ഹൈക്കോടതി തള്ളിയത്. ഷർജീൽ

Read more

ഏഴുവർഷം മുമ്പ് ഭർത്താവിനെ കാണാതായി; കണ്ടെത്തിയത് മറ്റൊരു സ്ത്രീയോടൊപ്പമുള്ള ഇൻസ്റ്റാ റീലിൽ! ഒടുവിൽ അറസ്റ്റ്

ഹർദോ: ഏഴ് വ‍ർഷം മുമ്പ് കാണാതായ ഭ‍ർത്താവിനെ മറ്റൊരു സ്ത്രീക്കൊപ്പമുള്ള ഇൻസ്റ്റ​ഗ്രാം റീലിൽ കണ്ടെത്തി ഭാര്യ. ഉത്ത‍‍ർപ്രദേശിലെ ഹ‍ർദോയിൽനിന്ന് കാണാതായ 32 കാരനായ ജിതേന്ദ്രകുമാറിനെയാണ് ഇൻസ്റ്റഗ്രാം റീലിൽ

Read more

ചെരിപ്പിനുള്ളിൽ നിന്ന് പാമ്പ് കടിയേറ്റ സംഭവം: കടിച്ചത് അണലിക്കുഞ്ഞ്, ഒളിച്ചത് ‘ക്ലോഗ്’ മോഡൽ ചെരിപ്പിൽ; മരണകാരണം എന്ത്? പൊലീസ് അന്വേഷണം തുടങ്ങി

ബെംഗളൂരു: ചെരിപ്പിൽ കയറിയ പാമ്പിന്റെ കടിയേറ്റു ബെംഗളൂരുവിൽ ഐടി ജീവനക്കാരൻ മരിച്ച സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. ബന്നാർഘട്ട പൊലീസ് അസ്വാഭാവിക മരണത്തിന് കേസ് എടുത്തു. മരണകാരണം

Read more

മലപ്പുറത്ത് സ്‌കൂളില്‍ ആര്‍എസ്എസിൻ്റെ ഗണഗീതം പാടി കുട്ടികള്‍; അബദ്ധം പറ്റിയതെന്ന് അധികൃതര്‍ – വിഡിയോ

തിരൂര്‍: മലപ്പുറം തിരൂരില്‍ സ്‌കൂളില്‍ ആര്‍എസ്എസിന്റെ ഗണഗീതം പാടി കുട്ടികള്‍. ആലത്തിയൂര്‍ കെഎച്ച്എംഎച്ച്എസ് സ്‌കൂളിലാണ് ഇക്കഴിഞ്ഞ സ്വാതന്ത്ര്യദിനത്തിന് കുട്ടികള്‍ ഗണഗീതം പാടിയത്. കുട്ടികള്‍ പാടാന്‍ തീരുമാനിച്ച ഗാനങ്ങള്‍

Read more

റഷ്യക്കെതിരെ യൂറോപ്പിൻ്റെ ഉപരോധ ‘യുദ്ധം’; ഇന്ത്യൻ കമ്പനിക്കും തിരിച്ചടി, എണ്ണക്കച്ചവടം നിർത്തി ഇറാഖും സൗദി അറേബ്യയും

യുക്രെയ്നെതിരായ യുദ്ധത്തിൽ അയവുവരുത്താൻ മടിക്കുന്ന റഷ്യയ്ക്കുമേൽ യൂറോപ്യൻ യൂണിയൻ പ്രഖ്യാപിച്ച കടുത്ത ഉപരോധം ഇന്ത്യൻ കമ്പനിക്കും തിരിച്ചടിയാകുന്നു. റഷ്യൻ എണ്ണക്കമ്പനിയായ റോസ്നെഫ്റ്റിന് 49% ഓഹരി പങ്കാളിത്തമുള്ള നയാര

Read more

സൗദിയിൽ കാറുകൾക്ക് തണലേകാൻ മരങ്ങൾ; പൗരന്മാരുടെ കൂട്ടായ്മയ്ക്ക് പ്രശംസയുമായി മന്ത്രി

റിയാദ്: കാറുകൾക്ക് സ്വാഭാവിക തണലേകാൻ താമസ ഏരിയകളിൽ മരങ്ങൾ നട്ടുപിടിപ്പിക്കുന്നതിന് സൗദി പൗരന്മാർ സ്വയം മുന്നിട്ടിറങ്ങിയ കൂട്ടായ്മയെ മുനിസിപ്പാലിറ്റി, ഭവന മന്ത്രി മാജിദ് അൽ-ഹൊഗൈൽ പ്രശംസിച്ചു. ഈ

Read more

ഗര്‍ഭച്ഛിദ്രത്തിന് വിധേയരായത് 2 പേര്‍; രാഹുലിനെതിരെ ക്രൈംബ്രാഞ്ചിന് നിര്‍ണായക വിവരം

പാലക്കാട്: പാലക്കാട് എംഎല്‍എയും മുന്‍ യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷനുമായ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ലൈംഗികാരോപണങ്ങളില്‍ ക്രൈംബ്രാഞ്ചിന് നിര്‍ണായകവിവരങ്ങള്‍ ലഭിച്ചു. രണ്ട് യുവതികള്‍ ഗർഭച്ഛിദ്രത്തിന് വിധേയരായതായാണ് പുറത്തുവരുന്ന വിവരം. ആദ്യ

Read more

ചേർത്തലയിൽനിന്ന് 17കാരനുമായി നാടുവിട്ടു, വാട്സാപ് സന്ദേശം പിന്തുടർന്ന് പൊലീസ്; രണ്ടു കുട്ടികളുടെ അമ്മയായ 27കാരി അറസ്റ്റിൽ

ചേർത്തല: പതിനേഴു വയസ്സുള്ള വിദ്യാർഥിയെയും കൂട്ടി നാടുവിട്ട രണ്ടു കുട്ടികളുടെ അമ്മയായ ഇരുപത്തേഴുകാരി അറസ്റ്റിൽ. പള്ളിപ്പുറം സ്വദേശിനി സനൂഷയെയാണ് കർണാടകയിലെ കൊല്ലൂരിൽനിന്ന് ചേർത്തല പോലീസ് പിടികൂടിയത്. പോക്സോ

Read more

ആധാറിനെ പൗരത്വരേഖയായി കണക്കാക്കാനാകില്ലെന്ന് സുപ്രീം കോടതി; വിവിധ രാഷ്ട്രീയ കക്ഷികള്‍ സമര്‍പ്പിച്ച ഹര്‍ജി തള്ളി

ന്യൂഡല്‍ഹി: പൗരത്വം തെളിയിക്കുന്നതിനുള്ള മതിയായ രേഖയായി ആധാര്‍ കാര്‍ഡ് പരിഗണിക്കാനാകില്ലെന്ന് വീണ്ടും സുപ്രീംകോടതി. ബിഹാറില്‍ തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണത്തിന് ശേഷം തയ്യാറാക്കിയ പട്ടികയില്‍ പേരുള്‍പ്പെടുത്താനായി പൗരത്വം

Read more

ഇനി ഒന്നിച്ച് നേരിടും; പുതിയ സൗഹൃദത്തിന് തുടക്കം കുറിച്ച് ഇന്ത്യയും ചൈനയും റഷ്യയും

ന്യൂഡൽഹി: ലോകരാജ്യങ്ങൾക്കിടയിൽ പുതിയ സൗഹൃദത്തിന് തുടക്കം കുറിച്ച് ഇന്ത്യയും ചൈനയും റഷ്യയും. അമേരിക്കയുടെ ലോക പൊലീസിങ്ങിനെതിരായ ത്രികക്ഷി സഖ്യമാണ് അണിയറയിൽ ഒരുങ്ങുന്നത്. അമേരിക്കയും യൂറോപ്യൻ രാജ്യങ്ങളും ഉയർത്തുന്ന

Read more
error: Content is protected !!