നാലര മണിക്കൂർ മുൻപേ വിമാനം പുറപ്പെട്ടു; കരിപ്പൂരിൽ പ്രതിഷേധിച്ച് യാത്രക്കാർ

കരിപ്പൂർ: സമയക്രമത്തിൽ മാറ്റം വരുത്തി വിമാനം നാലര മണിക്കൂർ മുൻപേ പറന്നു. എന്നാൽ സമയം മാറ്റിയത് അറിയിച്ചില്ലെന്നു പറഞ്ഞ് ഏതാനും യാത്രക്കാർ വിമാനത്താവളത്തിൽ ബഹളം വച്ചു. ബെംഗളൂരുവിലേക്ക്

Read more

മദ്യപിച്ച് ബഹളം, ഹര ഹര മഹാദേവ ചൊല്ലണമെന്ന് ആവശ്യം; ഇൻഡിഗോ വിമാനത്തിൽ നാടകീയ രംഗങ്ങൾ

ന്യൂഡൽഹി∙ ഡൽഹിയിൽനിന്ന് കൊൽക്കത്തയിലേക്കുള്ള ഇൻഡിഗോ 6ഇ6571 വിമാനത്തിൽ മദ്യപിച്ചെത്തി ബഹളം ഉണ്ടാക്കിയ യാത്രക്കാരനെ സുരക്ഷാ ഉദ്യോഗസ്ഥർക്കു കൈമാറി. ഇന്നലെയായിരുന്നു സംഭവം. വ്യോമയാന പ്രോട്ടോക്കോൾ അനുസരിക്കാത്ത യാത്രക്കാരനെ കൊൽക്കത്തയിൽ

Read more

52-കാരിയായ കാമുകിയെ കൊന്ന് 26-കാരൻ; ഇന്‍സ്റ്റയില്‍ ഫില്‍ട്ടറിട്ട് പ്രായംകുറച്ച് പറ്റിച്ചെന്ന് യുവാവ്

മെയിൻപുരി: ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട 52-കാരിയായ കാമുകിയെ കൊലപ്പെടുത്തി 26-കാരനായ യുവാവ്. തന്നെ വിവാഹം കഴിക്കണമെന്നും വാങ്ങിയ പണം തിരികെ നല്‍കണമെന്നും ആവശ്യപ്പെട്ട് 52-കാരി സമ്മര്‍ദ്ദം ചെലുത്തിയതിനെത്തുടര്‍ന്നാണ് കൊലപാതകം

Read more

പാകിസ്താനില്‍ വ്യത്യസ്ത ആക്രമണങ്ങളില്‍ 25 ഓളം പേര്‍ കൊല്ലപ്പെട്ടു; ക്വറ്റയിലെ ചാവേര്‍ സ്‌ഫോടനത്തില്‍ മാത്രം 14 മരണം

ഇസ്ലാമാബാദ്: പാകിസ്താനില്‍ മൂന്ന് ആക്രമണ സംഭവങ്ങളിലായി 25 ഓളം പേര്‍ കൊല്ലപ്പെട്ടതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഇതില്‍ തെക്കുപടിഞ്ഞാറന്‍ പ്രവിശ്യയായ ബലൂചിസ്ഥാനില്‍ രാഷ്ട്രീയ റാലിയെ ലക്ഷ്യമിട്ട് ഒരു ചാവേര്‍

Read more

സ്ത്രീകളോട് അപമര്യാദയായി പെരുമാറി; കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റിനെ പുറത്താക്കി

പാലക്കാട്: സ്ത്രീകളോട് അപമര്യാദയായി പെരുമാറിയതിന് കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റിനെ പുറത്താക്കി. പാലക്കാട് തച്ചമ്പാറ കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് മുഹമ്മദ് റിയാസിനെയാണ് പാർട്ടിയുടെ എല്ലാ സ്ഥാനങ്ങളിൽ നിന്നും പുറത്താക്കിയത്.

Read more

തൃണമൂലിന്റെ സമരപ്പന്തൽ പൊളിച്ച് സൈന്യം, സൈനിക ട്രക്ക് പിടിച്ചെടുത്ത് പൊലീസ്; തൃണമൂൽ – ബിജെപി പോര് പുതിയ തലത്തിലേക്ക്

കൊൽക്കത്ത: അനധികൃതമെന്ന് ആരോപിച്ച് തൃണമൂൽ കോൺഗ്രസിന്റെ സമരപ്പന്തൽ സൈന്യം പൊളിച്ചതിനു പിന്നാലെ സൈന്യത്തിന്റെ ട്രക്ക് പിടിച്ചെടുത്ത് ബംഗാൾ പൊലീസ്. ട്രക്ക് ഹരേ സ്ട്രീറ്റ് പൊലീസ് സ്റ്റേഷനിലേക്കു മാറ്റി.

Read more

സൗദി തീരത്തിനടുത്ത് ഇസ്രായേൽ കപ്പലിന് നേരെ ഹൂത്തികളുടെ ആക്രമണം

റിയാദ്: ഇസ്രായേൽ കപ്പലിനെ ലക്ഷ്യം വെച്ച് ഹൂതികൾ സൗദി തീരമായ യാമ്പുവിനടുത്ത് ആക്രമണം നടത്തി. യാമ്പുവിൽ നിന്നും 40 നോട്ടിക്കൽ മൈൽ അകലയൊയിരുന്നു ആക്രമണം. ഇസ്രായേൽ ഉടമസ്ഥതയിലുള്ള

Read more

സ്വര്‍ണക്കടത്ത് കേസില്‍ നടി രന്യ റാവുവിന് 102 കോടി രൂപ പിഴ

ബംഗളൂരു: സ്വര്‍ണക്കടത്ത് കേസില്‍ കന്നട ചലച്ചിത്ര നടി രന്യ റാവുവിന് 102 കോടി രൂപ പിഴ. കേസില്‍ നടിക്ക് ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ് 102 കോടി

Read more

ദുബായിലെ പ്രമുഖ അവതാരകൻ്റെ ആഡംബര കാറിന് തീപിടിച്ചു; സംഭവം ചിത്രീകരണം പൂർത്തിയാക്കി അതിഥികളുമായി സംസാരിക്കുന്നതിനിടെ

ദുബായ്: പ്രമുഖ എമിറാത്തി സംരംഭകനും പോഡ്‌കാസ്റ്റ് അവതാരകനുമായ അനസ് ബുഖാഷിന്റെ ആഡംബര കാറിന് തീപിടിച്ചു. നിർത്തിയിട്ടിരുന്ന കാറിനാണ് തീപിടിച്ചത്. പോഡ്‌കാസ്റ്റ് ചിത്രീകരണത്തിലെ സാങ്കേതിക തകരാർ കാരണം യാത്ര

Read more

കോപ്പിയടിച്ചത് പിടിച്ചതിന് വിദ്യാര്‍ഥിനികളുടെ പീഡന പരാതി: ജോലിപോയി, ജയിലിലായി, അനുഭവിച്ച വേദനക്ക് കണക്കില്ല; ഒടുവിൽ കുറ്റക്കാരനല്ലെന്ന് കോടതി, എങ്കിലും ആനന്ദിന് പരാതിയില്ല

പരീക്ഷയില്‍ കോപ്പിയടിച്ചത് പിടിച്ചതിന്റെ പേരില്‍ പീഡന ആരോപണം നേരിടേണ്ടി വന്ന അധ്യാപകന്‍ കുറ്റവിമുക്തനാണെന്ന കോടതി വിധിയുടെ ആശ്വാസത്തിലാണ് ആ കുടുംബം. മൂന്നാര്‍ ഗവ. കോളേജിലെ ഇക്കണോമിക്‌സ് വിഭാഗം

Read more
error: Content is protected !!