ജിദ്ദയിലെ ബസ് യാത്ര ഇനി എളുപ്പം; എല്ലാ റൂട്ടുകളും ഗൂഗിൾ മാപ്പ്സിൽ, സ്റ്റോപ്പുകൾ, ബസ് സമയം തുടങ്ങിയ എല്ലാ വിവരങ്ങളും അറിയാം
ജിദ്ദ: ജിദ്ദയിലെ പൊതുഗതാഗത യാത്രക്കാർക്ക് സന്തോഷവാർത്ത. യാത്ര കൂടുതൽ എളുപ്പവും വേഗവുമാക്കുന്നതിനായി ജിദ്ദ ട്രാൻസ്‌പോർട്ട് കമ്പനി (JTC) അവരുടെ എല്ലാ ബസ് റൂട്ടുകളും ഗൂഗിൾ മാപ്പ്‌സിൽ ഉൾപ്പെടുത്തി.
Read more