ഗതാഗതക്കുരുക്കിനിടെ കാർ നിർത്താൻ പറഞ്ഞു, പുറത്തിറങ്ങി പുഴയിലേക്ക് ചാടി; മധ്യവയസ്കൻ്റെ മൃതദേഹം കണ്ടെത്തി

പാപ്പിനിശ്ശേരി (കണ്ണൂർ): വളപട്ടണം പാലത്തിലൂടെ യാത്ര ചെയ്യുന്നതിനിടെ കാറിൽ നിന്നിറങ്ങി പുഴയിലേക്ക് ചാടിയ മധ്യവയസ്കന്റെ മൃതദേഹം കണ്ടത്തി. പാപ്പിനിശേരി കീച്ചേരി സ്വദേശി ഗോപിനാഥിന്റെ (59) മൃതദേഹം ആണ്

Read more

ഉംറക്കെത്തിയ മലയാളി തീർഥാടകൻ നിര്യാതനായി; മരണം മദീനയിൽ നിന്ന് മക്കയിലേക്കുള്ള യാത്രക്കിടെ

ഖുലൈസ്: ഉംറ നിർവഹിക്കാനായി എത്തിയ മലയാളി തീർഥാടകൻ ഹൃദയാഘാതം മൂലം മരിച്ചു. മലപ്പുറം മക്കരപ്പറമ്പ് സ്വദേശി മീനാർകുഴി നെച്ചിക്കോടൻ മുഹമ്മദലി (56) ആണ് മരിച്ചത്. സൗദിയിലെ ഖുലൈസിൽ

Read more

ഗൾഫിലേക്ക് പുറപ്പെട്ട ഇൻഡിഗോ വിമാനത്തിന് ആകാശത്തുവെച്ച് സാങ്കേതിക തകരാര്‍; 2 മണിക്കൂർ പറന്നശേഷം തിരിച്ചിറക്കി

കൊച്ചി: ഗൾഫിലേക്ക് പുറപ്പെട്ട യാത്രാവിമാനം രണ്ടുമണിക്കൂറോളം പറന്ന ശേഷം തിരിച്ചിറക്കി. ആകാശത്ത് വെച്ച് സാങ്കേതിക തകരാർ കണ്ടെത്തിയതിനെ തുടര്‍ന്നാണ് യാത്ര റദ്ദാക്കി തിരിച്ചിറക്കിയത്. വെള്ളിയാഴ്ച രാത്രി കൊച്ചിയില്‍

Read more

യൂത്ത് കോണ്‍ഗ്രസ് നേതാവിനെ കസ്റ്റഡിയിൽ മര്‍ദിച്ച സംഭവം; പോലീസുകാരെ സസ്‌പെന്‍ഡ് ചെയ്യാന്‍ ശുപാര്‍ശ

കുന്നംകുളം (തൃശ്ശൂര്‍): യൂത്ത് കോണ്‍ഗ്രസ് നേതാവിനെ കുന്നംകുളം പോലീസ് സ്റ്റേഷനില്‍വെച്ച് പോലീസ് ക്രൂരമായി മര്‍ദിച്ച സംഭവത്തില്‍ നടപടി പുനഃപരിശോധിക്കാന്‍ നിര്‍ദേശിച്ച് ഡിഐജി റിപ്പോര്‍ട്ട് നല്‍കി. നാലു പോലീസുകാരെ

Read more

ഏതെടുത്താലും 99, പരസ്യം കണ്ട് ജനം ഇരച്ചുകയറി; കടയുടെ ഗ്ലാസ് തകര്‍ന്ന് അപകടം, നിരവധി പേർക്ക് പരിക്ക്, 3 പേർ ഗുരുതരാവസ്ഥയിൽ, സംഘർഷം

കോഴിക്കോട്: കോഴിക്കോട് നാദാപുരത്ത് തിക്കിലും തിരക്കിലും വസ്ത്ര ശാലയുടെ ഗ്ലാസ് തകർന്ന് വീണ് അപകടം. ഏതെടുത്താലും 99 രൂപ എന്ന ഓഫര്‍ വച്ചതോടെ കടയിലേക്ക് വന്‍ജനക്കൂട്ടം ഇടിച്ച്

Read more

കാമുകിയുടെ ഭർത്താവിനെ വീട്ടിൽക്കയറി കുത്തിക്കൊന്നു; അയൽവാസി യുവാവ് പിടിയിൽ

പുത്തൂർ (കൊല്ലം): വെൽഡിങ് തൊഴിലാളി കുത്തേറ്റു മരിച്ചു. നെടുവത്തൂർ പഞ്ചായത്തിലെ കുഴയ്ക്കാട് വാർഡിൽ കുഴയ്ക്കാട് ഗുരുമന്ദിരത്തിന് പടിഞ്ഞാറ് ചോതി നിവാസിൽ ശ്യാമുസുന്ദർ (42) ആണ് മരിച്ചത്. സംഭവവുമായി

Read more

വെള്ളാപ്പള്ളി വർഗീയ പരാമർശം ഒഴിവാക്കണം, സമൂഹത്തെ വർഗീയമായി വേർതിരിക്കാൻ നോക്കരുത്- മന്ത്രി കെ.കൃഷ്ണൻകുട്ടി

തിരുവനന്തപുരം: വർഗീയ പരാമർശങ്ങൾ നടത്തുന്നത് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ഒഴിവാക്കണമെന്ന് മന്ത്രി കെ. കൃഷ്ണൻകുട്ടി. സമൂഹത്തെ വർഗീയമായി വേർതിരിക്കാൻ നോക്കുന്നത് ശരിയല്ല എന്നും

Read more

ഷൂവില്‍ ഒളിക്യാമറ വെച്ച് സ്ത്രീകളുടെ സ്വകാര്യ ദൃശ്യങ്ങള്‍ പകര്‍ത്തി: ഡല്‍ഹിയില്‍ പൈലറ്റ് അറസ്റ്റില്‍

ഡല്‍ഹി: ഷൂവില്‍ ഒളിക്യാമറ വെച്ച് സ്ത്രീകളുടെ സ്വകാര്യ ദൃശ്യങ്ങള്‍ പകര്‍ത്തിയ പൈലറ്റ് അറസ്റ്റില്‍. ഡല്‍ഹിയിലാണ് ഷൂവിന്റെ മുന്‍വശത്ത് ക്യാമറ സ്ഥാപിച്ച് ദൃശ്യങ്ങള്‍ ചിത്രീകരിച്ചതിന് പൈലറ്റിനെ അറസ്റ്റ് ചെയ്തത്.

Read more

ഇൻസ്റ്റയില്‍ കണ്ട ലോൺ പരസ്യം തുറന്നു,പണം നഷ്ടം,നഗ്ന ചിത്രമയച്ച് ഭീഷണി;പ്രതിയെ വീട് വളഞ് സാഹസികമായി പിടികൂടി

കോഴിക്കോട്: സൈബര്‍ തട്ടിപ്പ് കേസിലെ പ്രധാന കണ്ണിയെ ബിഹാറിലെത്തി അറസ്റ്റ് ചെയ്ത് കോഴിക്കോട് ചോമ്പാല പോലീസ്. ബിഹാറിലെ ഔറങ്കാബാദ് ജില്ലയിലെ മാലി പോലീസ് സ്റ്റേഷന്‍ പരിധിയില്‍ വെച്ച്

Read more

ഫോണിലൂടെ പരിചയപ്പെട്ടു, പിന്നാലെ യുവതി വീട്ടിലേക്ക് കൊണ്ടുപോയി: മലയാളി യുവാവിനെ ഹണിട്രാപ്പില്‍ കുടുക്കി കവര്‍ച്ച; യുവതി ഉൾപ്പെടെ ആറുപേര്‍ പിടിയിൽ

മംഗളൂരു: മലയാളി യുവാവിനെ ഹണിട്രാപ്പില്‍ കുടുക്കി പണംകവര്‍ന്ന സംഭവത്തില്‍ യുവതി ഉള്‍പ്പെടെ ആറുപ്രതികള്‍ അറസ്റ്റില്‍. ബൈന്ദൂര്‍ സ്വദേശി സവാദ്(28), ഗുല്‍വാഡി സ്വദേശി സെയ്ഫുള്ള(38), ഹാങ്കലൂര്‍ സ്വദേശി മുഹമ്മദ്

Read more
error: Content is protected !!