‘ഭർത്താവിൻ്റെ പിതാവും സഹോദരനും കുളിമുറി ദൃശ്യം പകർത്തി, ക്രൂരമായി മർദിച്ചു’: പരാതിയുമായി ബിജെപി എംപിയുടെ സഹോദരി – വിഡിയോ
ന്യൂഡൽഹി: ഭർതൃകുടുംബം ക്രൂരമായി മർദിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തെന്ന പരാതിയുമായി ഉത്തർപ്രദേശിലെ ഫറുഖാബാദ് ബിജെപി എംപി മുകേഷ് രജ്പുത്തിന്റെ സഹോദരി റീന രജ്പുത്ത്. ഭർതൃപിതാവ് ലക്ഷ്മണ്‍ സിങ്, ഭർതൃസഹോദരന്മാരായ
Read more