സര്‍ട്ടിഫിക്കറ്റ് നല്‍കണമെങ്കില്‍ മുഴുവന്‍ ഫീസടക്കണമെന്ന് കോളജ് ചെയര്‍മാന്‍: മകള്‍ക്ക് വേണ്ടി താലിമാല ഊരിനല്‍കി അമ്മ
ബംഗളൂരു: നഴ്സിങ് വിദ്യാര്‍ഥിയായ മകളുടെ ഫീസടക്കാനായി താലിമാലയടക്കമുള്ള സ്വര്‍ണാഭരണങ്ങള്‍ കോളജ് ചെയര്‍മാന് ഊരി നല്‍കി അമ്മ.കര്‍ണാടകയിലെ ഗംഗാവതിയിലെ ഒരു സ്വകാര്യ നഴ്‌സിംഗ് കോളേജിലാണ് സംഭവം നടന്നത്. ഇവിടുത്തെ
Read more