പാക്കിസ്ഥാനെ പിടിച്ചുകുലുക്കി ടീം ഇന്ത്യ; താണ്ഡവമാടി അഭിഷേകും ഗില്ലും, ഇന്ത്യക്ക് ആറു വിക്കറ്റ് വിജയം
ദുബായ്: മൈതാനത്തിനകത്തും പുറത്തും കത്തിനിന്ന വിവാദങ്ങൾ. വിട്ടുകൊടുക്കാത്ത നിലപാടുകൾ. ഒടുക്കം മൈതാനത്ത് വീണ്ടും വിജയഭേരി മുഴക്കി ഇന്ത്യ. സൂപ്പർ ഫോറിലും പാകിസ്താനെ സൂര്യകുമാറും സംഘവും തകർത്തെറിഞ്ഞു. ആറു
Read more