വ്യാജസ്വര്‍ണാഭരണങ്ങള്‍ പണയംവെച്ച് 9 ലക്ഷം തട്ടിയശേഷം ‘പുഴയില്‍ച്ചാടി മരിച്ചു’; യുവതി 3 വർഷത്തിന് ശേഷം തൃശ്ശൂരിൽ പിടിയില്‍
രാമനാട്ടുകര: വ്യാജസ്വര്‍ണാഭരണങ്ങള്‍ പണയംവെച്ച് 9.1 ലക്ഷം തട്ടിയെടുക്കുകയും, തുടര്‍ന്ന് പുഴയില്‍ച്ചാടി മരിച്ചെന്നുവരുത്തിത്തീര്‍ത്ത് ഒളിവില്‍പ്പോവുകയുംചെയ്ത യുവതിയെ 3 വര്‍ഷത്തിനുശേഷം ഫറോക്ക് പോലീസും കോഴിക്കോട് സിറ്റി ക്രൈം സ്‌ക്വാഡുംചേര്‍ന്ന് പിടികൂടി.
Read more