‘ശസ്ത്രക്രിയയ്ക്കിടെ രക്തക്കുഴലുകള്‍ പൊട്ടാൻ സാധ്യത; യുവതിയുടെ നെഞ്ചിൽ കുടുങ്ങിയ ഗൈഡ് വയർ പുറത്തെടുക്കുന്നത് റിസ്ക്, ഗൈഡ് വയറുമായി സുമയ്യ ജീവിക്കേണ്ടിവരും’

തിരുവനന്തപുരം: ജനറല്‍ ആശുപത്രിയില്‍ തൈറോയ്ഡ് ഗ്രന്ഥി നീക്കം ചെയ്യുന്നതിനിടെ നെഞ്ചിനുള്ളില്‍ കുടുങ്ങിയ ഗൈഡ് വയറുമായി കാട്ടാക്കട കിള്ളി സ്വദേശിയായ എസ്.സുമയ്യ (26) ഇനിയുള്ള കാലം ജീവിക്കേണ്ടിവരുമെന്നു സൂചന

Read more

കെ.ജെ. ഷൈനെതിരായ സൈബർ അധിക്ഷേപ കേസ്: കെ.എം. ഷാജഹാൻ പോലീസ് കസ്റ്റഡിയിൽ

തിരുവനന്തപുരം: കെ.ജെ. ഷൈനെതിരെ സൈബർ അധിക്ഷേപം നടത്തിയ കേസിൽ കെ.എം. ഷാജഹാനെ പോലീസ് കസ്റ്റഡിയിലെടുത്തു. തിരുവനന്തപുരത്തെ വസതിയിലെത്തി എറണാകുളം റൂറൽ പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. സമൂഹമാധ്യമങ്ങളിലൂടെ കെ.ജെ. ഷൈനെതിരെ

Read more

റിയാദിലെ വാടക വർധനവ് അഞ്ച് വർഷത്തേക്ക് മരവിച്ചു; രാജ്യത്തുടനീളം പുതിയ വാടക നിയമങ്ങൾ പ്രാബല്യത്തിൽ

റിയാദ്: റിയാദിലെ റെസിഡൻഷ്യൽ, കൊമേഴ്‌സ്യൽ കെട്ടിടങ്ങളുടെ വാടക അനിയന്ത്രിതമായി വർധിക്കുന്നത് നിയന്ത്രിക്കുന്നതിനായി പുതിയ ചട്ടങ്ങൾ പ്രാബല്യത്തിൽവന്നു. സൗദി കിരീടാവകാശി പ്രിൻസ് മുഹമ്മദ് ബിൻ സൽമാൻ ബിൻ അബ്ദുൽ

Read more

സംസ്ഥാനത്ത് മഴ കനക്കും; ഇന്ന് രണ്ട് ജില്ലകളിൽ ഓറഞ്ച് അലേർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത മൂന്ന് ദിവസം ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിൻ്റെ മുന്നറിയിപ്പ്. വരും മണിക്കൂറുകളിൽ രണ്ട് ജില്ലകളിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ

Read more

എൻജിനീയറിങ് ബിരുദധാരി; ഗൾഫിൽനിന്നുള്ള ലഹരി മാഫിയയുടെ മുഖ്യ ഏജൻ്റ്, നാട്ടിലെത്തിയ മലയാളി യുവതിയെ നാടകീയമായി പിടികൂടി

കൊല്ലം: നഗരത്തിൽ 75 ഗ്രാം എംഡിഎംഎ പിടികൂടിയ കേസിൽ ഒരു പ്രവാസി യുവതിയും അറസ്റ്റിലായി.  മാങ്ങാട് ശശി മന്ദിരം വീട്ടിൽ ഹരിത (27) ആണ് കൊല്ലം വെസ്റ്റ്

Read more

സമസ്തയുടെ നേതാക്കളെയും പണ്ഡിതരെയും അപമാനിച്ചെന്ന പരാതി: നാസര്‍ ഫൈസി കൂടത്തായിക്കെതിരെ നടപടി

കോഴിക്കോട്: സമസ്താ നേതാക്കളെയും പണ്ഡിതരെയും അപമാനിച്ചെന്ന പരാതിയിൽ നാസർ ഫൈസി കൂടത്തായിക്കെതിരെ നടപടി. സമസ്തയുടെ ഖത്തീബുമാരുടെ സംഘടനയുടെ ജനറൽ സെക്രട്ടറി സ്ഥാനത്ത്‌നിന്ന് നാസർ ഫൈസിയെ പുറത്താക്കാനാണ് തീരുമാനം.

Read more

ഇസ്രയേലില്‍ ഹൂതികളുടെ കനത്ത ഡ്രോൺ ആക്രമണം, 22 പേര്‍ക്ക് പരിക്ക്; വേദനാജനകമായ തിരിച്ചടി നല്‍കുമെന്ന് നെതന്യാഹു

ടെല്‍ അവീവ്: ഗസ്സക്ക് നേരെ ഇസ്രായേലിൻ്റെ ആക്രണം ശക്തമായി തുടരുന്നതിനിടെ, ഇസ്രയേലില്‍ ഹൂതികൾ കനത്ത ആക്രമണം നടത്തി. ഇസ്രയേലിൻ്റെ തെക്കന്‍ നഗരമായ എയ്‌ലത്തിലാണ് ഹൂതി ആക്രമണമുണ്ടായതെന്ന് ഇസ്രയേല്‍

Read more

‘ബിന്ദുപത്മനാഭനെയും താൻ കൊന്നു’; തിരോധാനക്കേസിൽ വഴിത്തിരിവ്; സെബാസ്റ്റ്യൻ്റെ മൊഴിയിൽ കേസെടുത്തു

ചേർത്തല: കടക്കരപ്പള്ളി സ്വദേശിനി ബിന്ദുപത്മനാഭനെയും താൻ കൊന്നതാണെന്ന് പള്ളിപ്പുറം സ്വദേശി സി.എം. സെബാസ്റ്റ്യന്റെ കുറ്റസമ്മതമൊഴി. ഏറ്റുമാനൂർ സ്വദേശിനി ജെയ്നമ്മയെ കൊന്ന കേസിൽ അറസ്റ്റിലായ ഇയാളെ കോട്ടയം ക്രൈംബ്രാഞ്ച്

Read more

അയല്‍വീട്ടിലെ നായയുടെ കുര: ഒടുവിൽ അനുകൂല ഉത്തരവെത്തി; പക്ഷേ, സ്വസ്ഥമായൊന്ന് ഉറങ്ങാനാകുംമുന്‍പേ റസാഖ് മടങ്ങി

കോഴിക്കോട്: അര്‍ബുദം ശരീരത്തെ കീഴ്പ്പെടുത്തുന്ന കടുത്തവേദന, ഒപ്പം കീമോതെറപ്പിയുടെ അവശതയും. എങ്ങനെയെങ്കിലും ഒന്ന് കണ്ണടയ്ക്കാന്‍ നോക്കുമ്പോള്‍ അയല്‍വീട്ടിലെ നായയുടെ നിര്‍ത്താതെയുള്ള കുരയും. സ്വന്തം കിടപ്പാടത്തില്‍ സ്വസ്ഥമായൊന്ന് ഉറങ്ങാനാകാതെയാണ്

Read more

പ്രായപരിധിയിൽ ഇളവ് നൽകാൻ ധാരണ; സിപിഐ ജനറൽ സെക്രട്ടറിയായി ഡി രാജ തുടരും

സി പി ഐ ദേശീയ ജനറൽ സെക്രട്ടറിയായി ഡി. രാജ തുടരും പ്രായപരിധിയിൽ ഇളവ് നൽകാൻ ധാരണയായി. ഡി.രാജയ്ക്ക് മാത്രം ഇളവെന്ന് കേന്ദ്ര സെക്രട്ടേറിയറ്റ് അംഗം കെ.

Read more
error: Content is protected !!