സൗദിയിൽ ബാത്ത് ടബ്ബിൽ വെള്ളം നിറച്ച് കുട്ടികളെ മാതാവ് ശ്വാസം മുട്ടിച്ച് കൊന്ന സംഭവം: ഇന്ത്യൻ കുടുംബത്തിലെ മൂന്ന് കുരുന്നുകൾക്ക് പ്രവാസ മണ്ണിൽ അന്ത്യവിശ്രമം
അൽകോബാർ: സ്വന്തം മാതാവിനാൽ ദാരുണമായി കൊല്ലപ്പെട്ട മൂന്ന് പിഞ്ചു കുഞ്ഞുങ്ങൾക്ക് അൽഖോബാറിൽ അന്ത്യവിശ്രമം. തെലങ്കാന ദമ്പതിമാരായ ഷാനവാസിന്റെയും സൈദ ഹുമൈറ അംറീനിന്റെയും മക്കളായ മുഹമ്മദ് സാദിഖ് അഹമ്മദ്
Read more