സമൂഹമാധ്യമങ്ങൾക്ക് നിരോധനം: നേപ്പാളിൽ ‘ജെൻ സി’ പ്രക്ഷോഭം ശക്തമായി; ജനങ്ങൾ പാർലമെൻ്റ് വളഞ്ഞു, വെടിവെപ്പിൽ 14 മരണം
കഠ്മണ്ഡു: അഴിമതി അവസാനിപ്പിക്കണമെന്നും സമൂഹമാധ്യമങ്ങൾക്കുള്ള നിരോധനം സർക്കാർ പിൻവലിക്കണമെന്നും ആവശ്യപ്പെട്ട് നേപ്പാളിൽ യുവാക്കളുടെ നേതൃത്വത്തിൽ വൻ പ്രതിഷേധം. പാർലമെന്റിലേക്കു നടന്ന പ്രതിഷേധ മാർച്ചിനു നേരേ പൊലീസ് നടത്തിയ
Read more