ദുബായ് വിമാനത്താവളത്തിൽ ഫോൺ നഷ്ടപ്പെട്ടു; കണ്ടെടുത്ത ഫോൺ ദുബായ് പോലീസ് അയച്ചു നല്‍കിയെന്ന് യൂട്യൂബർ
ദുബായ്: ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നഷ്ടപ്പെട്ട തമിഴ് യൂട്യൂബറുടെ മൊബൈല്‍ ഫോണ്‍ സ്വദേശത്തേക്ക് എത്തിച്ചുനല്‍കി ദുബായ് പോലീസ്. യൂട്യൂബര്‍ മദന്‍ ഗൗരിയുടെ മൊബൈല്‍ ഫോണാണ് വിമാനത്താവളത്തില്‍നിന്നും കണ്ടെടുത്ത്
Read more