ഫോണിലൂടെ പരിചയപ്പെട്ടു, പിന്നാലെ യുവതി വീട്ടിലേക്ക് കൊണ്ടുപോയി: മലയാളി യുവാവിനെ ഹണിട്രാപ്പില്‍ കുടുക്കി കവര്‍ച്ച; യുവതി ഉൾപ്പെടെ ആറുപേര്‍ പിടിയിൽ

മംഗളൂരു: മലയാളി യുവാവിനെ ഹണിട്രാപ്പില്‍ കുടുക്കി പണംകവര്‍ന്ന സംഭവത്തില്‍ യുവതി ഉള്‍പ്പെടെ ആറുപ്രതികള്‍ അറസ്റ്റില്‍. ബൈന്ദൂര്‍ സ്വദേശി സവാദ്(28), ഗുല്‍വാഡി സ്വദേശി സെയ്ഫുള്ള(38), ഹാങ്കലൂര്‍ സ്വദേശി മുഹമ്മദ്

Read more

ജിദ്ദയിലെ ബസ് യാത്ര ഇനി എളുപ്പം; എല്ലാ റൂട്ടുകളും ഗൂഗിൾ മാപ്പ്സിൽ, സ്റ്റോപ്പുകൾ, ബസ് സമയം തുടങ്ങിയ എല്ലാ വിവരങ്ങളും അറിയാം

ജിദ്ദ: ജിദ്ദയിലെ പൊതുഗതാഗത യാത്രക്കാർക്ക് സന്തോഷവാർത്ത. യാത്ര കൂടുതൽ എളുപ്പവും വേഗവുമാക്കുന്നതിനായി ജിദ്ദ ട്രാൻസ്‌പോർട്ട് കമ്പനി (JTC) അവരുടെ എല്ലാ ബസ് റൂട്ടുകളും ഗൂഗിൾ മാപ്പ്‌സിൽ ഉൾപ്പെടുത്തി.

Read more

ഹൃദയാഘാതം: പ്രവാസി മലയാളി അബുദാബിയിൽ അന്തരിച്ചു

അബുദാബി: മലപ്പുറം വളാഞ്ചേരി, മൂന്നാക്കൽ സ്വദേശി അബ്ദു റഷീദ് (54) ഹൃദയാഘാതത്തെ തുടർന്ന് അബുദാബിയിൽ അന്തരിച്ചു. അബുദാബി എൻഎംസി റോയൽ ഹോസ്പിറ്റൽ വച്ചായിരുന്നു മരണം. അബുദാബി വെർച്ചൂസ്

Read more

പെൺവാണിഭ സംഘം നടത്തിയ നടി അറസ്റ്റിൽ; 2 സീരിയൽ നടിമാരെ രക്ഷിച്ചു

താനെ: സിനിമയിൽ അവസരം തേടുന്ന നടിമാരെ പെൺവാണിഭ സംഘത്തിൽ എത്തിച്ചതിന് നടിയെ അറസ്റ്റ് ചെയ്തു. അനുഷ്‌ക മോണി മോഹൻ ദാസ് എന്ന നടിയെയാണ് തന്ത്രപരമായ നീക്കത്തിലൂടെ പിടികൂടിയതെന്ന്‌

Read more

ഇക്കോണമി ക്ലാസ് ഒഴികെ വിമാനയാത്ര ചെലവേറും; പ്രീമിയം യാത്രകൾക്ക് ജിഎസ്ടി 18%

ന്യൂഡൽഹി: ബിസിനസ് ക്ലാസ്, ഫസ്റ്റ് ക്ലാസ് വിമാനയാത്രകൾക്ക് മാത്രമല്ല സാധാരണക്കാർ ഉപയോഗിക്കാറുള്ള പ്രീമിയം ഇക്കോണമി ടിക്കറ്റുകളുടെയും നികുതി 18 ശതമാനമായി ഉയരും. നിലവിൽ ഇവയ്ക്ക് 12 ശതമാനമാണ്

Read more

കളിക്കുന്നതിനിടെ ഹൃദയാഘാതം; അമ്മയുടെ മടിയിൽ കിടന്ന് 10 വയസ്സുകാരൻ മരിച്ചു

മുംബൈ: കളിക്കുന്നതിനിടെ ഹൃദയാഘാതത്തെ തുടർന്ന് 10 വയസ്സുകാരൻ മരിച്ചു. മഹാരാഷ്ട്രയിലെ കോൽഹാപൂരിലെ കൊടോലി ഗ്രാമത്തിലെ ശ്രാവൺ ഗവാഡെ എന്ന കുട്ടിയാണ് മരിച്ചത്. ഗണേശ പന്തലിൽ (ഗണേശ ചതുർഥി

Read more

ലൈറ്റർ രൂപത്തിലുള്ള സ്‌പൈ ക്യാമറയിൽ യുവതിയുടെ വീഡിയോ പകർത്തി; പൈലറ്റ് അറസ്റ്റിൽ

ന്യൂഡൽഹി: അനുവാദമില്ലാതെ യുവതിയുടെ വീഡിയോ പകർത്തിയതിന് സ്വകാര്യ എയർലൈൻ പൈലറ്റ് അറസ്റ്റിലായി. ലൈറ്ററിന്റെ രൂപത്തിലുള്ള ചെറിയ രഹസ്യ സ്‌പൈ ക്യാമറ ഇയാളിൽനിന്ന് കണ്ടെടുത്തു. ഉത്തർപ്രദേശിലെ ആഗ്രയിലെ സിവിൽ

Read more

നാട്ടോണത്തിൻ്റെ സ്മരണകളിൽ പ്രവാസി മലയാളികൾക്കും ഇന്ന് തിരുവോണ ആഘോഷം; അവധിദിനത്തിലെത്തിയ തിരുവോണത്തിന് പൊലിമയേറെ

അബുദാബി: കൂട്ടുകുടുംബത്തിലെ നാട്ടോണത്തിന്റെ സ്മരണകളിൽ പ്രവാസി മലയാളികൾക്കും ഇന്ന് തിരുവോണ ആഘോഷം. പൊന്നോണം പൂത്തുലഞ്ഞ ഓണസ്മൃതികളിൽ വ്യത്യസ്ത കുടുംബങ്ങൾ ഒത്തുചേർന്നാണ് ആഘോഷം. തനിച്ചു താമസിക്കുന്നവരും സുഹൃത്തുക്കളോടൊപ്പം ചേർന്ന്

Read more

വലയിലായി രാജ്യാന്തര ലഹരിക്കടത്ത് സംഘം, ദമ്പതികളും മലയാളികളുമടക്കം 6 പേർ അറസ്റ്റിൽ; പിടികൂടിയത് 21 കോടിയുടെ ‘മെത്ത്’

ബെംഗളൂരു: രാജ്യാന്തര ലഹരികടത്ത് സംഘത്തിലെ 2 മലയാളികൾ ഉൾപ്പെടെ 6 പേരെ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തു. ഡൽഹിയിൽ നിന്നും ബെംഗളൂരുവിൽ നിന്നുമായാണ് പ്രതികളെ പിടികൂടിയത്. ഇവരിൽ

Read more
error: Content is protected !!