സഹകരണ ബാങ്കിനുള്ളിൽ താൽക്കാലിക ജീവനക്കാരി ജീവനൊടുക്കി; മരിച്ചത് കുറിച്ചിലക്കോട് സ്വദേശിനി

എറണാകുളം പെരുമ്പാവൂരിൽ സഹകരണ ബാങ്കിനുള്ളിൽ താൽക്കാലിക ജീവനക്കാരി തൂങ്ങിമരിച്ച നിലയിൽ. കൂവപ്പടി സഹകരണ ബാങ്കിനുള്ളിലാണ് ജീവനക്കാരിയെ മരിച്ച നിലയിൽ കണ്ടെത്തിയത്.

“ആദ്യ അടിയിൽ കർണ്ണപടം പൊട്ടി, ഈ ദൃശ്യങ്ങൾക്കായി രണ്ട് വർഷമായി തീവ്രമായ പോരാട്ടമാണ് നടത്തിയത്”; നടുക്കുന്ന പൊലീസ് ക്രൂരത ഓർത്തെടുത്ത് വി.എസ്. സുജിത്ത്
കുറിച്ചിലക്കോട് സ്വദേശിനി അശ്വതിയാണ് മരിച്ചത്. ബാങ്കിൻ്റെ ഭാഗമായുള്ള ജനസേവന കേന്ദ്രത്തിലെ താൽക്കാലിക ജീവനക്കാരിയാണ് അശ്വതി. വീട്ടിലെ സാമ്പത്തിക പ്രശ്നമാണ് മരണകാരണമെന്ന് സംശയം.

Share
error: Content is protected !!