‘ക്ഷേത്രത്തിലെ പണം ദൈവത്തിന്റേത്, സര്‍ക്കാര്‍ ആവശ്യങ്ങള്‍ക്കുള്ളതല്ല’: മദ്രാസ് ഹൈക്കോടതി
ചെന്നൈ: ക്ഷേത്രഫണ്ടുകള്‍ സര്‍ക്കാര്‍ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാന്‍ പാടില്ലെന്ന് മദ്രാസ് ഹൈക്കോടതി ഉത്തരവ്. ക്ഷേത്രത്തിന്റെ ഫണ്ട് ഉപയോഗിച്ച് വിവാഹ മണ്ഡപങ്ങളും ഹാളും നിര്‍മിക്കാന്‍ അനുമതി നല്‍കിയ തമിഴ്‌നാട് സര്‍ക്കാര്‍
Read more