ഓണാവധിക്കായി നാട്ടിലെത്തിയ മലയാളി കുഴഞ്ഞു വീണു മരിച്ചു

കോട്ടയം: ഓണാവധിക്കായി കുടുംബമായി നാട്ടിലെത്തിയ യുകെ മലയാളി കുഴഞ്ഞു വീണു മരിച്ചു. യുകെയിലെ സോമർസെറ്റ് യോവിലിൽ കുടുംബമായി താമസിച്ചിരുന്ന വിശാഖ് മേനോൻ (46) ആണ് വിട പറഞ്ഞത്.

Read more

മുഖ്യമന്ത്രിക്കെതിരെ അശ്ലീലച്ചുവയുള്ള വീഡിയോ; ക്രൈം നന്ദകുമാറിനെതിരെ കേസ്

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയനെതിരെ അശ്ലീലച്ചുവയുള്ള വീഡിയോ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിച്ചതിന് ക്രൈം നന്ദകുമാറിനെതിരെ കേസെടുത്തു. ബി എന്‍ എസ് 192, ഐ ടി നിയമത്തിലെ 67,

Read more

ആശുപത്രിയിൽ രോഗികളെ പരിശോധിക്കുന്നതിനിടെ കുഴഞ്ഞുവീണു; യുവ ഹൃദയശസ്ത്രക്രിയാ വിദഗ്ധന് ദാരുണാന്ത്യം

ചെന്നൈ∙ 39കാരനായ കാർഡിയാക് സർജൻ ആശുപത്രി ഡ്യൂട്ടിക്കിടെ ഹൃദയാഘാതത്തെ തുടർന്നു മരിച്ചു. ചെന്നൈ സവിത മെഡിക്കൽ കോളജ് ആശുപത്രിയിലെ ഹൃദയശസ്ത്രക്രിയാ വിദഗ്ധനായ ഡോ. ഗ്രാഡ്​ലിൻ റോയ് ആണ്

Read more

ജമ്മു കശ്മീരിൽ മേഘവിസ്ഫോടനം: ഒരു കുടുംബത്തിലെ 7പേർ മരിച്ചതായി സംശയം

ന്യൂഡൽഹി: ജമ്മു കശ്മീരിലെ റിയാസി ജില്ലയിലെ മഹോറിൽ മണ്ണിടിച്ചിലിൽ ഒരു വീട് പൂർണമായി തകർന്നു. അപകടത്തിൽ കുടുംബത്തിലെ ഏഴു പേർ മരിച്ചെന്നു സംശയിക്കുന്നതായി വാർത്താ ഏജൻസിയായ പിടിഐ

Read more

ഉഗ്രശബ്ദം, തീ കത്തിയ വീട്; ചിതറിയ ശരീരഭാഗം കണ്ട് ഞെട്ടി നാട്ടുകാർ, കണ്ണൂരിലെ സ്ഫോടനത്തിൽ നടുക്കുന്ന കാഴ്ചകൾ

കണ്ണൂർ: ‘പുലർച്ചെ രണ്ടു മണിയോടെയാണ് വലിയ ശബ്ദം കേട്ടത്. ചെന്നു നോക്കിയപ്പോൾ ശരീരഭാഗങ്ങൾ ചിതറി കിടക്കുന്നതു കണ്ടു’– കണ്ണപുരം കീഴറയിൽ സ്ഫോടനമുണ്ടായ വാടക വീടിന് അടുത്തു താമസിക്കുന്നവർ

Read more

കണ്ണൂരിൽ വാടക വീട്ടിൽ വൻ സ്ഫോടനം: ഒരു മരണം, ശരീരഭാഗങ്ങൾ ചിന്നിച്ചിതറി, കെട്ടിടം പൂർണ്ണമായും തകർന്നു

കണ്ണൂർ: കണ്ണപുരം കീഴറയിൽ വാടക വീട്ടിൽ വൻ സ്ഫോടനം. ശരീരഭാഗങ്ങൾ ചിന്നിച്ചിതറി. പടക്ക നിർമാണത്തിനിടെയാണ് സ്ഫോടനം നടന്നതെന്നാണ് സൂചന. സ്ഫോടനത്തിൽ ഒരാൾ മരിച്ചു. ഇയാൾ അന്യസംസ്ഥാന തൊഴിലാളിയാണെന്ന്

Read more

ഹൃദയാഘാതം: പ്രവാസി എൻജിനീയറും നീന്തൽ പരിശീലകനുമായ മലയാളി അന്തരിച്ചു

മസ്‌കത്ത്: ഹൃദയാഘാതത്തെത്തുടർന്ന് മസ്‌കത്തിൽ യുവ എൻജിനീയറും നീന്തൽ പരിശീലകനുമായ എറണാകുളം സ്വദേശി അന്തരിച്ചു. രാമമംഗലം കുന്നത്ത് വീട്ടില്‍ കൃഷ്ണ (45) ആണ് മരിച്ചത്. മസ്‌കത്തിൽ കോവി കൺസൾട്ടിങ്

Read more

പ്രവാസികൾക്ക് നാട്ടിലേക്ക് പണം അയക്കാൻ നല്ല സമയം; റെക്കോർഡ് തകർച്ചയിൽ ഇന്ത്യൻ രൂപ, കുതിച്ച് ഗൾഫ് കറൻസികൾ

ദുബായ്: ഇന്ത്യയിൽ നിന്നുള്ള ഉൽപന്നങ്ങൾക്ക് അമേരിക്ക 50% തീരുവ ഏർപ്പെടുത്തിയതിന് പിന്നാലെ ഇന്ത്യൻ രൂപയുടെ മൂല്യത്തിൽ റക്കോഡ് ഇടിവ് രേഖപ്പെടുത്തി. ഇത് ഗൾഫ് രാജ്യങ്ങളിലെ പ്രവാസി ഇന്ത്യക്കാർക്ക്

Read more

പലതവണ ചോദിച്ചെങ്കിലും നൽകിയില്ല, കോതമംഗലം കൊലപാതകം സ്വർണത്തിന്

കൊച്ചി: കോതമംഗലം ഊന്നുകല്ലില്‍ കൊല്ലപ്പെട്ട അറുപത്തിയൊന്നുകാരിയുടെ പക്കലുള്ള സ്വർണം കൈക്കലാക്കാൻ പ്രതി രാജേഷ് (41) സ്നേഹം നടിച്ച് ഒപ്പം കൂടുകയായിരുന്നുവെന്നു മൊഴി. കൊച്ചിയിൽ നിന്നു പിടിയിലായ ശേഷം

Read more

കൈക്കൂലി വാങ്ങി വ്യാജ വിസകൾ, വൻ തട്ടിപ്പ് നടത്തിയ പ്രവാസി സംഘം പിടിയിൽ

കുവൈത്ത് സിറ്റി: കുവൈത്തിൽ കൈക്കൂലിയും തട്ടിപ്പും വഴി വ്യാജ വിസകൾ നിർമ്മിക്കുന്ന ക്രിമിനൽ സംഘം പിടിയിലായി. ക്രിമിനൽ സെക്യൂരിറ്റി വിഭാഗവും പബ്ലിക് അതോറിറ്റി ഫോർ മാൻപവറും സംയുക്തമായി

Read more
error: Content is protected !!