‘അര്‍ജന്റീന ഫുട്ബോൾ അസോസിയേഷന് 130 കോടി രൂപ നൽകി, പറഞ്ഞ സമയത്ത് കേരളത്തിൽ എത്തിയില്ലെങ്കിൽ നിയമ നടപടി’

കൊച്ചി: ലയണൽ മെസി ഉൾപ്പെടുന്ന അർജന്റീന ടീം ഈ വർഷം കേരളത്തിൽ കളിക്കാമെന്നു അർജന്റീന ഫുട്ബോൾ അസോസിയേഷൻ (എഎഫ്എ) തങ്ങളുമായി കരാർ ഒപ്പിട്ടുവെങ്കിലും അടുത്ത വർഷം സെപ്റ്റംബറിൽ

Read more

ഒരു കൊലപാതകക്കേസ്, ഒരു കൂട്ടം തിരോധാനക്കേസുകളും; അന്വേഷണ സംഘത്തെ വട്ടംകറക്കി സെബാസ്റ്റ്യന്‍ ഒരുകൂട്ടം കേസുകളിലെ പ്രതി

ആലപ്പുഴ: ചേര്‍ത്തല ജെയ്‌നമ്മ കൊലപാതകത്തിലും തിരോധാന കേസുകളിലും തെളിവുകള്‍ക്കായി നെട്ടോട്ടമോടി അന്വേഷണസംഘം. ചോദ്യം ചെയ്യലിലും തെളിവെടുപ്പിലും പ്രതി സെബാസ്റ്റ്യന്‍ നിസ്സഹകരണം തുടരുകയാണ്. ലഭിച്ച അസ്ഥികഷ്ണങ്ങളുടെ ഡിഎന്‍എ പരിശോധന

Read more

വയോധികയെ വീട്ടില്‍ കയറി മർദ്ദിച്ച് അയൽവാസി; പ്രതി അറസ്റ്റിൽ

കൊല്ലം: കൊല്ലം കൊട്ടാരക്കരയിൽ വായോധികയ്ക്ക് നേരെ ക്രൂരമർദ്ദനം. റിട്ട. അധ്യാപികയായ 78 വയസുള്ള സരസമ്മയെയാണ് അയൽവാസി ശശിധരൻ വീട് കയറി ആക്രമിച്ചത്. കൊട്ടാരക്കര ഗാന്ധിമുക്കിൽ ഇന്നലെയാണ് സംഭവം.

Read more

‘അവർ ജീവിച്ചിരിക്കുന്നു; നിങ്ങളെ ഒഴിവാക്കാൻ മരണ നാടകം’: ഭാര്യയെ കാണാനില്ലെന്ന് ഹർജി തള്ളി, സിനിമയെ വെല്ലും ട്വിസ്റ്റ്

കൊച്ചി: ‘‘അവർ ജീവിച്ചിരിക്കുന്നു. നിങ്ങളെ കല്യാണം കഴിച്ചിട്ടില്ലെന്നും സൗഹൃദം മാത്രമാണുണ്ടായിരുന്നത് എന്നുമാണ് അവർ പറയുന്നത്. അവർക്ക് നിങ്ങൾ പണം നൽകുകയായിരുന്നു എന്നും ഇനി യാതൊരു ബന്ധത്തിനും താൽപര്യമില്ലെന്നും

Read more

സംസ്ഥാനത്ത് ഇന്ന് അതിതീവ്രമഴ: 3 ജില്ലകളിൽ റെഡ് അലർട്ട്; 5 ഇടത്ത് ഓറഞ്ച്

തിരുവനന്തപുരം: അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ ഇന്ന് സംസ്ഥാനത്തെ 3 ജില്ലകളിൽ റെ‍ഡ് അലർട്ട്. 5 ജില്ലകളിൽ ഓറഞ്ച് അലർട്ടും 6 ജില്ലകളിൽ യെലോ അലർട്ടുമാണ്. എറണാകുളം, ഇടുക്കി,

Read more

നടനും പ്രേംനസീറിന്‍റെ മകനുമായ ഷാനവാസ് അന്തരിച്ചു

തിരുവനന്തപുരം: നിത്യഹരിത നായകൻ പ്രേംനസീറിന്‍റെ മകനും നടനുമായ ഷാനവാസ് അന്തരിച്ചു. 71 വയസ്സായിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലാണ് അന്ത്യം. 50ലധികം സിനിമകളിലും ചില ടെലിവിഷൻ പരമ്പരകളിലും അഭിനയിച്ചിട്ടുണ്ട്.

Read more

ഒൻപതാം ക്ലാസുകാരിയെ ലോഡ്ജിൽ വച്ച് പീഡിപ്പിച്ച് അമ്മയുടെ ആൺസുഹൃത്ത്; പോക്സോ കേസിൽ ഓട്ടോ ഡ്രൈവർ അറസ്റ്റിൽ

തളിപ്പറമ്പ്: ഒൻപതാം ക്ലാസുകാരിയെ പീഡിപ്പിച്ച ഓട്ടോ ഡ്രൈവർ അറസ്റ്റിൽ. മാതമംഗലത്തെ ഓട്ടോ ഡ്രൈവർ കാനായി സ്വദേശി അനീഷ് (40) ആണ് പിടിയിലായത്. ജൂൺ നാലിനാണു കേസിനാസ്പദമായ സംഭവം.

Read more

ജൈനമ്മയുടെ തിരോധനം: സെബാസ്റ്റ്യന്റെ പറമ്പിലെ കുളത്തിൽനിന്ന് വസ്ത്രഭാഗങ്ങളും ബാഗും കിട്ടി; വീടിന്റെ തറയിളക്കിയും പരിശോധന

ആലപ്പുഴ: ആലപ്പുഴയിലെ ജൈനമ്മയുടെ തിരോധനവുമായി ബന്ധപ്പെട്ട് ചേർത്തല പള്ളിപ്പുറത്ത് സെബാസ്റ്റ്യന്റെ വീട്ടുവളപ്പിലെ പരിശോധനയിൽ നിർണായക തെളിവുകൾ ലഭിച്ചതായി സൂചന. സെബാസ്റ്റ്യന്റെ വീട്ടു വളപ്പിലെ കുളം വറ്റിച്ചു നടത്തിയ

Read more

മെസിക്ക് വേണ്ടി ആരും കാത്തിരിക്കേണ്ട; താരം കേരളത്തിലേക്കില്ലെന്ന് സ്ഥിരീകരിച്ച് മന്ത്രി

തിരുവനന്തപുരം: ലിയോണല്‍ മെസി കേരളത്തിലേക്ക് വരില്ലെന്ന് സ്ഥിരീകരിച്ച് കായിക മന്ത്രി വി അബ്ദുറഹിമാന്‍. ഈ ഒക്ടോബറില്‍ മെസിയെ എത്തിക്കാനുള്ള ശ്രമമാണ് നടത്തിയിരുന്നത്. എന്നാല്‍ ഒക്ടോബറില്‍ എത്താന്‍ കഴിയില്ലെന്ന്

Read more

മുസ്ലിം ലീ​ഗ് മയക്കുമരുന്ന് കച്ചവടക്കാരുടെ പാര്‍ട്ടിയായി മാറി; ഫിറോസിനെതിരെ പരാതി നൽകും- കെ.ടി. ജലീൽ

കോഴിക്കോട്: പി.കെ. ഫിറോസിനെതിരെ അന്വേഷണം ആവശ്യപ്പെട്ട് പരാതി നൽകുമെന്ന് കെ.ടി. ജലീൽ എംഎൽഎ. മുസ്ലിം ലീ​ഗ് എന്ന പാർട്ടി മയക്കുമരുന്ന് കച്ചവടക്കാരുടേയും സാമ്പത്തിക തട്ടിപ്പുകാരുടേയും പാർട്ടിയായി മാറിയതായും

Read more
error: Content is protected !!