അച്ഛനെ കൊന്ന സഹോദരനെ 8 വർഷം കാത്തിരുന്ന് വധിച്ചു; പരോളിലിറങ്ങിയപ്പോൾ 17-കാരിയെവെച്ച് ‘കെണി’യൊരുക്കി

ഭോപ്പാല്‍: ദിവസങ്ങളും മാസങ്ങളും വര്‍ഷങ്ങളും കാത്തിരുന്ന ശേഷം അച്ഛനെ കൊന്ന സഹോദരനോട് പ്രതികാരം ചെയ്തിരിക്കുകയാണ് മധ്യപ്രദേശിലെ ഒരു പോലീസുകാരന്‍. സഹോദരനെ വശീകരിക്കാന്‍ 17-കാരിയേയും വാടക കൊലയാളികളേയും നിയോഗിച്ചായിരുന്നു

Read more

10, 12 ക്ലാസുകളിലെ പരീക്ഷ എഴുതാന്‍ 75% ഹാജര്‍ നിര്‍ബന്ധം, നിലപാട് കടുപ്പിച്ച് സിബിഎസ്ഇ

ന്യൂഡൽഹി: പത്താംക്ലാസുകാര്‍ക്കും പ്ലസ്ടു വിദ്യാര്‍ഥികള്‍ക്കും 2026 ല്‍ പരീക്ഷ എഴുതുന്നതിന് 75% ഹാജര്‍ നിര്‍ബന്ധമാക്കി സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് സെക്കന്‍ഡറി എജുക്കേഷന്‍ (സിബിഎസ്ഇ). അടിയന്തര മെഡിക്കല്‍ ആവശ്യങ്ങളുള്ളവരും

Read more

അശ്ലീല സിനിമകളിലൂടെ പണം സമ്പാദിച്ചെന്ന് പരാതി: ശ്വേതാ മേനോനെതിരെ കേസ്

കൊച്ചി: സാമ്പത്തിക ലാഭത്തിനു വേണ്ടി അ‌ശ്ലീല രംഗങ്ങളിൽ അ‌ഭിനയിച്ചെന്ന പേരിൽ നടി ശ്വേതാ മേനോനെതിരേ കേസ്. എറണാകുളം സെൻട്രൽ പോലീസാണ് നടിയ്ക്കെതിരേ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. മാർട്ടിൻ

Read more

ഉത്തരാഖണ്ഡിലെ മേഘവിസ്ഫോടനം: ഗ്രാമം ഒലിച്ചുപോയി; നൂറോളംപേരെ കാണാനില്ല, മലയാളികളും അപകടത്തിൽപ്പെട്ടതായി സൂചന, മരണസംഖ്യ ഉയരും – വീഡിയോ

ഉത്തരാഖണ്ഡ്: ധരാലിയിലെ മേഘവിസ്ഫോടനത്തിലും മണ്ണിടിച്ചിലും കാണാതായവർക്കായി തിരച്ചിൽ തുടരുന്നു. 8 സൈനികർ അടക്കം നൂറോളംപേരെ കാണാതായി. 4 മരണം സ്ഥിരീകരിച്ചു. വിനോദസഞ്ചാരികളടക്കം ഒട്ടേറെപ്പേർ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങി. മരണസംഖ്യ

Read more

യാത്രാവിലക്കെന്ന് എയർഇന്ത്യ എക്സ്പ്രസ്; അടുത്ത വിമാനം കയറി ആബിദാബീവി; പരാതിയുമായി കുടുംബം

വിസിറ്റ് വീസയിൽ മകൾക്കും പേരകുട്ടിക്കുമൊപ്പം തിരുവനന്തപുരത്തുനിന്നും അബുദാബിയിലേക്ക് യാത്ര ചെയ്യാനെത്തിയ സ്ത്രീയെ യാത്രാവിലക്കുണ്ടെന്ന് പറഞ്ഞു വിമാനക്കമ്പനി തിരിച്ചയച്ചു. അതേസമയം, ഒപ്പമുണ്ടായിരുന്ന മകൾക്കും കുട്ടിക്കും യാത്ര ചെയ്യാൻ അനുവാദവും

Read more

ഒരു റിയാല്‍ ഇനി 10,000 റിയാലിന് തുല്യം; കറന്‍സിയിലെ നാല് പൂജ്യം വെട്ടി ഇറാന്‍

സാമ്പത്തിക ഇടപാടുകള്‍ ലഘൂകരിക്കാനും രാജ്യത്തെ കറന്‍സിയെ ‘രക്ഷപെടുത്താനുമായി’ കറന്‍സിയിലെ നാല് പൂജ്യങ്ങള്‍ വെട്ടി ഇറാന്‍. ദീര്‍ഘകാലമായി പരിഗണനയില്‍ ഉണ്ടായിരുന്ന തീരുമാനമാണ് ഇറാന്‍റെ സാമ്പത്തിക കമ്മിഷന്‍ പ്രഖ്യാപിച്ചരിക്കുന്നത്. ‘റിയാല്‍’

Read more

അനാവശ്യമായി വാഹനങ്ങൾ ഹോൺ അടിക്കാൻ പാടില്ല,അനുവദിച്ചിട്ടുള്ള ഇടങ്ങളിൽ മാത്രമേ ഉപയോഗിക്കാവൂ; സൗദി ജനറൽ ട്രാഫിക്

റിയാദ്: സൗദി നിരത്തുകളിൽ അനാവശ്യമായി വാഹനങ്ങൾ ഹോൺ അടിക്കാൻ പാടില്ലെന്ന് ജനറൽ ട്രാഫിക് വിഭാഗം. ഹോൺ ഉപയോഗിക്കാൻ അനുവദിച്ചിട്ടുള്ള ഇടങ്ങളിൽ മാത്രമേ ഉപയോഗിക്കാവൂ എന്നും തോന്നുന്നിടങ്ങളിലെല്ലാം ഹോൺ

Read more

ഭര്‍തൃവീട്ടില്‍ യുവതി മരിച്ച നിലയില്‍

ബാലുശ്ശേരി: പൂനൂരില്‍ യുവതിയെ ഭര്‍തൃവീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പൂനൂര്‍ കരിങ്കാളിമ്മല്‍ താമസിക്കുന്ന ശ്രീജിത്തിന്റെ ഭാര്യ ജിസ്‌ന (24) യെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. കണ്ണൂര്‍ കേളകം

Read more

വീണ്ടും ഭീഷണി; ഇന്ത്യക്കുള്ള തീരുവ 24 മണിക്കൂറിനുള്ളില്‍ വീണ്ടും ഉയര്‍ത്തിയേക്കുമെന്ന് ട്രംപ്

വാഷിങ്ടണ്‍: ഇന്ത്യക്ക് മേല്‍ ചുമത്തിയ തീരുവ, അടുത്ത 24 മണിക്കൂറിനകം ഗണ്യമായി ഉയര്‍ത്തിയേക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. സിഎന്‍ബിസിയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹത്തിന്റെ പ്രഖ്യാപനം. യുഎസ്

Read more

കനത്ത മഴ, റെഡ് അലർട്ട്: വിവിധ ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

തിരുവനന്തപുരം: കനത്ത മഴയെ തുടര്‍ന്ന് കാസർകോട്, തൃശൂർ, കണ്ണൂർ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അതതു ജില്ലാ കലക്ടർമാർ ബുധനാഴ്ച അവധി പ്രഖ്യാപിച്ചു. കാസർകോട് കേന്ദ്ര കാലാവസ്ഥാ വകുപ്പ്

Read more
error: Content is protected !!