‘അപേക്ഷാ പ്രവാഹം’; വോട്ടര്‍പട്ടികയില്‍ ഓഗസ്റ്റ് 12 വരെ പേരുചേര്‍ക്കാം, മത്സരിച്ചു രംഗത്തിറങ്ങി രാഷ്ട്രീയ പാര്‍ട്ടികൾ
തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിനായി വോട്ടര്‍പട്ടികയില്‍ പേരുചേര്‍ക്കാനുള്ള അവസാന തീയതി ഓഗസ്റ്റ് 12 വരെ നീട്ടിയതായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണര്‍ എ.ഷാജഹാന്‍ അറിയിച്ചു. വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ക്കാനും
Read more