അതിമനോഹര ദ്വീപ്, ടുവാലു ഇനി അധികനാൾ ഇല്ല; ലോകത്താദ്യമായി ഒരു രാജ്യം മുഴുവൻ കുടിയേറ്റത്തിനൊരുങ്ങുന്നു

ലോകത്ത് ആദ്യമായി ഒരു രാജ്യം മുഴുവനായി കുടിയേറ്റത്തിനൊരുങ്ങുകയാണ്. ദ്വീപ് രാഷ്ട്രമായ ടുവാലുവിലെ ജനങ്ങളാണ് ഓസ്ട്രേലിയയിലേക്ക് കുടിയേറാനൊരുങ്ങുന്നത്. 25 വർഷത്തിനുള്ളിൽ രാജ്യം വെള്ളത്തിനടിയിലാകുമെന്ന പഠന റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണ് തീരുമാനം.

Read more

‘വോട്ട് ചോരി’ ആരോപണത്തിൽ പ്രതിഷേധം കടുപ്പിക്കാൻ ഇൻഡ്യാ സഖ്യം; രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ ബെംഗളൂരുവിൽ ഇന്ന് പ്രതിഷേധ റാലി

വോട്ടർ പട്ടിക ക്രമക്കേടിൽ പ്രതിഷേധം കടുപ്പിക്കാനൊരുങ്ങി ഇൻഡ്യാ സഖ്യം. പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ ബെംഗളൂരുവിൽ ഇന്ന് പ്രതിഷേധ റാലി സംഘടിപ്പിക്കും. ഒരു ലക്ഷത്തിലധികം പേർ

Read more

‘സത്യവാങ്മൂലം സമർപ്പിക്കണം’; വോട്ടർപട്ടിക ക്രമക്കേട് ആരോപണത്തിൽ രാഹുൽ ഗാന്ധിക്ക് തിരഞ്ഞെടുപ്പ് കമ്മിഷന്റെ നോട്ടിസ്

ന്യൂഡൽഹി: കർണാടകയിലെ വോട്ടർപട്ടികയിലെ ക്രമക്കേട് ആരോപണങ്ങളിൽ സത്യവാങ്മൂലം സമർപ്പിക്കാൻ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയോട് ആവശ്യപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മിഷൻ. കർണാടകയിലെ മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസർ രാഹുലിന്

Read more

അന്താരാഷ്ട്ര നമ്പറിൽ നിന്നുള്ള ഒരു ഫോൺ കോൾ, ആപ്പ് ഡൗൺലോഡ് ചെയ്യാൻ പറഞ്ഞു, പിന്നാലെ വൻ തട്ടിപ്പ്

കുവൈത്ത് സിറ്റി: ഒരു കുവൈത്ത് യുവതിയുടെ നാല് വ്യത്യസ്ത ബാങ്ക് അക്കൗണ്ടുകളിൽ നിന്നായി 2,730 ദിനാർ തട്ടിയെടുത്ത സൈബർ തട്ടിപ്പുകാരനെതിരെ ജഹ്‌റ ഗവർണറേറ്റിന്‍റെ സുരക്ഷാ വിഭാഗം കേസെടുത്തതായി

Read more

പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു

റിയാദ്: ഹൃദയാഘാതം മൂലം മലയാളി റിയാദിൽ നിര്യാതനായി. മലപ്പുറം പരപ്പനങ്ങാടി ചെറമംഗലം സ്വദേശി ഫൈസൽ മേലെവീട്ടിൽ (46) ആണ് മരിച്ചത്. റിയാദിൽ ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു. ശാരീരിക

Read more

ശ്വേത മേനോന് ആശ്വാസം, FIR സ്റ്റേ ചെയ്ത് ഹൈക്കോടതി

കൊച്ചി: നടി ശ്വേത മേനോന് എതിരായ FIR സ്റ്റേ ചെയ്ത് ഹൈക്കോടതി. തുടർ നടപടികൾ പൂർണമായും തടഞ്ഞുകൊണ്ടുള്ള ഇടക്കാല ഉത്തരവാണ് ജസ്റ്റിസ് വി.ജി അരുൺ പുറത്തിറക്കിയത്. കേസിൽ

Read more

വീട്ടുനമ്പർ പൂജ്യം, പിതാവിന്റെ പേര് രണ്ടക്ഷരം മാത്രം, 40 ലക്ഷം ദുരൂഹ വോട്ടർമാർ; കണക്കുകൾ നിരത്തി രാഹുൽ, ബിജെപിക്കെതിരേ ഗുരുതര ആരോപണം

ന്യൂഡല്‍ഹി: കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിലും മഹാരാഷ്ട്ര-ഹരിയാണ നിയമസഭാ തിരഞ്ഞെടുപ്പിലും വന്‍തോതില്‍ കൃത്രിമം നടന്നുവെന്ന ഗുരുതര ആരോപണവുമായി പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. വാജ്യവിലാസങ്ങളില്‍ വന്‍തോതില്‍ വോട്ടര്‍മാര്‍, ഒരേവിലാസത്തില്‍

Read more

ചാർജ് ചെയ്യാൻ കുത്തിവച്ച പവർബാങ്ക് പൊട്ടിത്തെറിച്ചു; വീട് പൂർണമായി കത്തിനശിച്ചു

തിരൂർ: ചാർജ് ചെയ്യാൻ കുത്തിവച്ച പവർബാങ്ക് പൊട്ടിത്തെറിച്ച് വീട് പൂർണമായി കത്തിനശിച്ചു. അപകടസമയത്തു വീട്ടുകാർ പുറത്തായിരുന്നതിനാൽ ദുരന്തം ഒഴിവായി. തെക്കൻകുറ്റൂർ മുക്കിലപ്പീടിക അത്തംപറമ്പിൽ അബൂബക്കർ സിദ്ദീഖിന്റെ വീടാണു

Read more

ബസ് സ്റ്റോപ്പിലേക്ക് വാൻ പാഞ്ഞു കയറി; രണ്ടു യുവതികൾ മരിച്ചു, ഓട്ടോ ഡ്രൈവറുടെ കാൽ ഒടിഞ്ഞുമാറി

കൊട്ടാരക്കര: പനവേലി ജംക്‌ഷനിൽ ബസ് കാത്തുനിന്നവരുടെ നേർക്ക് ഡെലിവറി വാൻ ഇടിച്ചു കയറി രണ്ടു പേർ മരിച്ചു. ഓട്ടോറിക്ഷ ഡ്രൈവർക്ക് ഗുരുതര പരുക്കേറ്റു. കൊട്ടിയത്ത് നഴ്സായ വെട്ടിക്കവല

Read more

സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞു; മൂന്ന് ജവാന്മാർക്ക് ദാരുണാന്ത്യം

ജമ്മു കശ്മീർ: ഉദ്ദംപൂരിൽ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ മൂന്ന് സിആർപിഎഫ് ജവാന്മാർക്ക് ദാരുണാന്ത്യം. അപകടത്തിൽ 16 പേർക്ക് അപകടത്തിൽ പരിക്കേറ്റു. പരിക്കേറ്റവരെ ആശുപത്രയിൽ പ്രവേശിപ്പിച്ചു.

Read more
error: Content is protected !!