വോട്ട് കൊള്ള; തെരഞ്ഞെടുപ്പ് കമ്മീഷൻ ആസ്ഥാനത്തേക്കുള്ള പ്രതിഷേധ മാര്‍ച്ച് പൊലീസ് തടഞ്ഞു, അറസ്റ്റ്

ന്യൂഡല്‍ഹി: വോട്ട് കൊള്ളയില്‍ പ്രതിഷേധിച്ച് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ ഓഫീസിലേക്ക് പ്രതിപക്ഷം നടത്തിയ മാർച്ചിൽ സംഘർഷം. മാർച്ച് പോലീസ് തടഞ്ഞതിനെ തുടർന്ന് എംപിമാർ റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിക്കുകയാണ്.

Read more

‘വിമാനത്തിന്‌ സാങ്കേതികത്തകരാറുണ്ട് എന്ന് കേട്ടപ്പോൾ ഞെട്ടി; പരാതിനൽകും’- കെ.സി. വേണുഗോപാൽ

തിരുവനന്തപുരം: ‘വിമാനം പറന്നുയർന്ന് ഏകദേശം ഒരുമണിക്കൂർ കഴിഞ്ഞപ്പോഴാണ് പൈലറ്റിന്റെ അറിയിപ്പുകേട്ടത്. സാങ്കേതികത്തകരാറുണ്ട് എന്ന് കേട്ടപ്പോൾ ഞെട്ടി’ ഡൽഹി യാത്രയ്ക്കിടെ അടിയന്തര ലാൻഡിങ് നടത്തി. -വിമാനത്തിലുണ്ടായിരുന്ന കെ.സി. വേണുഗോപാൽ

Read more

സാങ്കേതിക തകരാർ; കേരളത്തിൽ നിന്നുള്ള എംപിമാർ അടക്കം യാത്ര ചെയ്ത വിമാനം അടിയന്തരമായി ഇറക്കി

ചെന്നൈ: റഡാറുമായുള്ള ബന്ധത്തിൽ തകരാർ നേരിട്ടതിനെ തുടർന്ന് തിരുവനന്തപുരം-ഡൽഹി എയർ ഇന്ത്യ വിമാനം വിമാനം ചെന്നൈ വിമാനത്താവളത്തിൽ അടിയന്തര ലാൻഡിങ് നടത്തി. കേരളത്തിൽ നിന്നുള്ള നാല് എംപിമാർ

Read more

കല്‍പ്പാത്തിയില്‍ വ്യാപാരികളും യുവാക്കളും തമ്മില്‍ സംഘര്‍ഷം; മൂന്ന് പേര്‍ക്ക് കുത്തേറ്റു

പാലക്കാട്: കല്‍പ്പാത്തിയില്‍ വ്യാപാരികളും യുവാക്കളും തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ മൂന്ന് പേര്‍ക്ക് കുത്തേറ്റു. കല്‍പ്പാത്തി കുണ്ടംമ്പലത്തിന് സമീപത്ത് വെച്ചായിരുന്നു സംഘര്‍ഷം. അമ്പലത്തില്‍ എത്തിയ യുവതിയോട് പൂ വേണമോ എന്ന്

Read more

ഡേറ്റിങ് ആപ്പില്‍ ചാറ്റ്; പെണ്‍കുട്ടിയെന്ന് തെറ്റിദ്ധരിച്ചു; യുവാവിനെ കടത്തിക്കൊണ്ടുപോയി

ഡേറ്റിങ് ആപ്പിലൂടെ ചാറ്റ് ചെയ്ത് പരിചയത്തിലായ ശേഷം യുവാവിനെ കടത്തിക്കൊണ്ടുപോയതായി പരാതി. പെണ്‍കുട്ടിയാണെന്ന് തെറ്റിദ്ധരിച്ച് യുവാവ് ചാറ്റ് ചെയ്തുകൊണ്ടിരുന്നത് നാല് യുവാക്കളുമായിട്ടായിരുന്നു. ഇവര്‍ യുവാവിനെ കാറില്‍ കടത്തികൊണ്ടുപോയി

Read more

അമിതവേഗതയിലെത്തിയ കാർ ഫൂട്ട്പാത്തിലേക്ക് ഇടിച്ചു കയറി അഞ്ച് പേർക്ക് പരിക്ക്

തിരുവനന്തപുരം: ജനറൽ ആശുപത്രിക്ക് സമീപം കാർ ഫൂട്ട്പാത്തിലേക്ക് ഇടിച്ചു കയറി അഞ്ച് പേർക്ക് പരിക്കേറ്റു.കാർ ഓട്ടോയിലും ഇടിച്ചു.രണ്ട് ഓട്ടോഡ്രൈവര്‍മാര്‍ക്കും വഴിയാത്രക്കാരിയായ സ്ത്രീക്കടക്കം തലക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. കുമാർ

Read more

അതുല്യയുടെ മരണം: ഭർത്താവ് തിരുവനന്തപുരത്ത് പിടിയിൽ, വിമാനമിറങ്ങിയതിന് പിന്നാലെ അറസ്റ്റ്

തിരുവനന്തപുരം: ഷാർജയിൽ കൊല്ലം സ്വദേശി അതുല്യ മരിച്ച സംഭവത്തിൽ ഭര്‍ത്താവ് സതീഷ് ശങ്കര്‍ അറസ്റ്റില്‍. യുഎഇയില്‍നിന്ന് നാട്ടിലെത്തിയപ്പോള്‍ തിരുവനന്തപുരം വിമാനത്താവളത്തില്‍വെച്ചാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. വിമാനമിറങ്ങിയ ഇയാളെ എമിഗ്രേഷന്‍

Read more

‘ലഭിച്ചത് മറ്റൊരാളുടെ മൃതദേഹം, കുടുംബത്തിന്റെ വേദന വർധിപ്പിക്കുന്നു’: അഹമ്മദാബാദ് വിമാന അപകടത്തിൽ സഹോദരനെ നഷ്ടപ്പെട്ട യുവതി

ലണ്ടൻ: വിമാന അപകടത്തിൽ മരിച്ച സഹോദരന്റെ മൃതദേഹത്തിന് പകരം മറ്റൊരാളുടെ മൃതദേഹം ലഭിച്ചത് കുടുംബത്തിന്റെ വേദന വർധിപ്പിക്കുന്നുവെന്ന് സഹോദരനെ നഷ്ടപ്പെട്ട യുവതി. ജൂൺ 12ന് നടന്ന അഹമ്മദാബാദ്

Read more

ടേക്ക് ഓഫിന് തൊട്ടുമുന്‍പ് വിമാനത്തിലെ എമര്‍ജന്‍സി എക്‌സിറ്റ് ഹാന്‍ഡിലിന്റെ കവര്‍ തുറന്ന് യാത്രക്കാരന്‍; വിമാനം ഒരുമണിക്കൂറോളം വൈകി

ലഖ്‌നൗ: ടേക്ക് ഓഫിന് തൊട്ടുമുന്‍പ് വിമാനത്തിലെ എമര്‍ജന്‍സി എക്‌സിറ്റ് ഹാന്‍ഡിലിന്റെ കവര്‍ തുറന്ന് യാത്രക്കാരന്‍. വാരാണസി ലാല്‍ ബഹദൂര്‍ ശാസ്ത്രി അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് സംഭവം. ബെംഗളൂരുവിലേക്ക് പോവുകയായിരുന്ന

Read more

മദ്യപിച്ച് ലക്ക്കെട്ട് കാറുമായി യുവാവിന്റെ പരാക്രമം, 15 ഓളം ബൈക്കുകൾ ഇടിച്ചുതെറിപ്പിച്ചു; നാട്ടുകാരെ അസഭ്യം പറഞ്ഞു, ആക്രമിക്കാനും ശ്രമം

കൊച്ചി: മദ്യപിച്ച് ലക്കുകെട്ട് കാറുമായി യുവാവിന്റെ പരാക്രമം. കൊച്ചിയിലെ കുണ്ടന്നൂർ ജംക്‌ഷനില്‍ വച്ച് 15ഓളം ഇരുചക്രവാഹനങ്ങളെയാണ് ഇയാൾ ഇടിച്ചു തെറിപ്പിച്ചത്. സംഭവത്തിൽ കൊല്ലം അഞ്ചൽ സ്വദേശി മഹേഷിനെ അറസ്റ്റ്

Read more
error: Content is protected !!