ജോലിക്ക് നടന്ന് പോകവെ ഗർഭിണിയായ മലയാളി യുവതിയെ ചീറിപ്പാഞ്ഞെത്തിയ വണ്ടി ഇടിച്ചു, ഗർഭസ്ഥ ശിശു മരിച്ചു, പ്രതിക്ക് 13 വർഷം തടവ്
ലണ്ടന്‍: യുകെയില്‍ വാഹനാപകടത്തില്‍ മലയാളി യുവതിയുടെ ഗര്‍ഭസ്ഥ ശിശു മരിക്കാനിടയായ കേസില്‍ പ്രതിക്ക് 13 വര്‍ഷം തടവുശിക്ഷ വിധിച്ച് കോടതി. ലങ്കാഷെർ ബാബർ ബ്രിജിന് സമീപത്തെ പ്രസ്റ്റണിലായിരുന്നു
Read more