‘രാഹുലിനെതിരെ ആരോപണം മാത്രം’; എംഎൽഎ സ്ഥാനം രാജിവയ്ക്കില്ല: മുകേഷിനും കടകംപള്ളിക്കും സിപിഎം നൽകിയ പിന്തുണ ആയുധം
തിരുവനന്തപുരം: എംഎൽഎ സ്ഥാനം കൂടി രാജിവയ്ക്കാൻ എൽഡിഎഫിൽനിന്നും ബിജെപിയിൽനിന്നും രാഷ്ട്രീയ സമ്മർദമുണ്ടെങ്കിലും കോൺഗ്രസിലും മറ്റു പാർട്ടികളിലും അങ്ങനെയൊരു കീഴ്‌വഴക്കമില്ലെന്നു കണ്ടാണു രാഹുൽ മാങ്കൂട്ടത്തിലിന്റെ എംഎൽഎ സ്ഥാനം നിലനിർത്താൻ
Read more