ഓണാഘോഷം: സാമൂഹിക സ്പർദ്ധ വളർത്താനുള്ള ശ്രമത്തിൽ നിന്ന് സിപിഎം പിൻമാറണം – എസ്‌വൈഎസ്
തൃശൂർ: സിറാജുൽ ഉലൂം സ്‌കൂളിൽ ഓണാഘോഷവുമായി ബന്ധപ്പെട്ട് പ്രചരിച്ച മെസ്സേജിന്റെ പേരിൽ സാമൂഹിക വിഭജനം സൃഷ്ടിക്കാനുള്ള ശ്രമത്തിൽ നിന്ന് സിപിഎം പിൻമാറണമെന്ന് സുന്നി യുവജന സംഘം (എസ്‌വൈഎസ്)
Read more