പ്രവാസികൾ ശ്രദ്ധിക്കുക! പാസ്പോർട്ട് അപേക്ഷകർക്ക് പുതിയ നിർദ്ദേശങ്ങൾ പുറത്തിറക്കി ഗൾഫ് രാജ്യങ്ങളിലെ ഇന്ത്യൻ എംബസികൾ

കുവൈത്ത് സിറ്റി: പാസ്പോർട്ട് അപേക്ഷകർക്ക് പുതിയ നിർദ്ദേശങ്ങൾ പുറത്തിറക്കി വിവിധ ഗൾഫ് രാജ്യങ്ങളിലെ ഇന്ത്യൻ എംബസികൾ. പാസ്പോർട്ടിന് അപേക്ഷിക്കുമ്പോൾ നൽകേണ്ട ഫോട്ടോ സംബന്ധിച്ചാണ് പുതിയ മാർഗ്ഗ നിർദ്ദേശങ്ങൾ. 

Read more

മക്കയും മദീനയും ഉൾപ്പെടെ സൗദിയുടെ വിവിധ ഭാഗങ്ങളിൽ ശക്തമായ മഴ; വാഹനങ്ങൾ ഒലിച്ചുപോയി, നിരവധി നാശനഷ്ടങ്ങൾ – വിഡിയോ

സൗദി അറേബ്യയിലെ വിവിധ ഭാഗങ്ങളിൽ ഇന്നലെയും ഇന്നും ശക്തമായ മഴ വർഷിച്ചു. അസീർ മേഖലയിൽ പെയ്ത കനത്ത മഴ വൻ നാശം വിതച്ചു. മഹായിൽ അസീറിൽ പെയ്ത

Read more

ബിനാമി സ്ഥാപനങ്ങളിലൂടെ കോടികൾ സമ്പാദിച്ചു; സൗദിയിൽ സ്വദേശികളുൾപ്പെടെ 6 പേർക്ക് കനത്ത പിഴയും നാടുകടത്തലും

ബുറൈദ: സൗദി അറേബ്യയിലെ അല്‍ ഖസീമില്‍ ബിനാമി ബിസിനസ് സ്ഥാപനങ്ങള്‍ നടത്തിയ കേസില്‍ 6 പ്രതികൾക്ക് മൂന്നര ലക്ഷം സൗദി റിയാൽ പിഴയും തടവും വിധിച്ചു. കോണ്‍ട്രാക്ടിങ്, മെഡിക്കല്‍

Read more

യുവാവിനെ വാഹനമിടിപ്പിച്ച് കൊലപ്പെടുത്തി, മൃതദേഹത്തിൽ പലതവണ വണ്ടി കയറ്റിയിറക്കി, കുവൈത്തിൽ പ്രതി കീഴടങ്ങി

കുവൈത്ത് സിറ്റി: കുവൈത്തിലെ അൽ ഫിർദൗസിൽ യുവാവിനെ വാഹനമിടിപ്പിച്ച് കൊന്ന സംഭവത്തിൽ ഞെട്ടി രാജ്യം. മൃതദേഹം പലതവണ വാഹനം കയറിയിറങ്ങിയ നിലയിൽ കണ്ടെത്തുകയായിരുന്നു. ഒരു മരണം നടന്നതായി

Read more

ശരിയായ പ്രായത്തിൽ വിവാഹം കഴിക്കണം; ഓരോ ഇന്ത്യൻ ദമ്പതികൾക്കും മൂന്ന് കുട്ടികളെങ്കിലും വേണം, മതംമാറ്റം ആശങ്ക: മോഹൻ ഭഗവത്

ന്യൂഡൽഹി: ഓരോ ഇന്ത്യൻ ദമ്പതികൾക്കും മൂന്ന് കുട്ടികളെങ്കിലും വേണമെന്ന് ആർഎസ്എസ് മേധാവി മോഹൻ ഭഗവത്. മൂന്നിൽ താഴെ ജനനനിരക്കുള്ള സമൂഹങ്ങൾക്ക് പതുക്കെ വംശനാശം സംഭവിക്കുന്നു എന്നാണ് വിദഗ്ധർ

Read more

അശ്ലീല വിഡിയോ കസെറ്റുകൾ കടയിൽ സൂക്ഷിച്ച കേസ്: കോട്ടയം സ്വദേശി 28 വർഷങ്ങൾക്കുശേഷം കുറ്റവിമുക്തൻ

കൊച്ചി: കടയിൽനിന്ന് അശ്ലീല വിഡിയോ കസെറ്റുകൾ പിടിച്ചു എന്ന കുറ്റത്തിനു ശിക്ഷിക്കപ്പെട്ട കോട്ടയം സ്വദേശി 28 വർഷങ്ങൾക്കുശേഷം കുറ്റവിമുക്തൻ. ഉപയോക്താക്കൾക്കു നൽകുന്നതിന് അശ്ലീല വിഡിയോ കസെറ്റുകൾ കടയിൽ

Read more

തലപ്പാടിയിൽ വാഹനാപകടം; നിയന്ത്രണം നഷ്ടപെട്ട ബസ് കാത്തിരിപ്പ് കേന്ദ്രത്തില്‍ ഇടിച്ചു കയറി, അഞ്ച് മരണം

കാസര്‍കോട്: കാസർകോട് കർണാടക അതിർത്തിയായ തലപ്പാടിയിൽ വാഹനാപകടം. അമിത വേഗത്തിൽ എത്തിയ കർണാടക ആർടിസി ബസ് നിയന്ത്രണം വിട്ട് ബസ് കാത്തിരിപ്പ് കേന്ദ്രത്തിലേക്ക് ഇടിച്ചു കയറുകയായിരുന്നു. അപകടത്തില്‍

Read more

ഗസ്സ സിറ്റിയെ ഇടിച്ച് നിരത്തി ഇസ്രയേല്‍ ടാങ്കുകള്‍; പരിക്കേറ്റും കുടിയിറക്കപ്പെട്ടും ആയിരങ്ങള്‍

ഗസ്സ: ഗസ്സ സിറ്റിയെ ഇടിച്ച് നിരത്തി ഇസ്രയേല്‍ ടാങ്കുകള്‍. കഴിഞ്ഞ ദിവസം അര്‍ദ്ധ രാത്രി നടന്ന ആക്രമണത്തില്‍ നിരവധി വീടുകളും കെട്ടിടങ്ങളും തകര്‍ന്നു. നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും

Read more

‘ആശുപത്രിയില്‍ പോയാല്‍ അവർ കീറിമുറിക്കും, രാവിലെയും വൈകിട്ടും വെയില്‍ കൊണ്ടാമതി’; കോഴിക്കോട് യുവതി കാന്‍സര്‍ മൂര്‍ഛിച്ച് മരിച്ചതിന് പിന്നില്‍ അക്യുപങ്ചര്‍ ചികിത്സയെന്ന് പരാതി

കോഴിക്കോട്: കാന്‍സര്‍ മൂര്‍ഛിച്ച് യുവതി മരിക്കാനിടയായതിന്റെ പിന്നില്‍ അക്യുപങ്ചര്‍ ചികിത്സയാണെന്ന് കുടുംബം. കുറ്റ്യാടി സ്വദേശി ഹാജറയുടെ കുടുംബമാണ് അക്യുപങ്ചർ ചികിത്സകർക്കെതിരെ പൊലീസില്‍ പരാതി നല്കിയത്. ഹാജറയും അക്യുപങ്ചർ

Read more

രൂക്ഷ ഗന്ധം, പട്ടിണി; 26 നായ്ക്കളെയും മൂന്നാം ക്ലാസുകാരനായ മകനെയും വീട്ടിൽ തനിച്ചാക്കി യുവാവ് മുങ്ങി; ഞെട്ടുന്ന കാഴ്ച

കൊച്ചി ∙ മുന്തിയ ഇനം നായ്ക്കള്‍, ഭക്ഷണം കൊടുക്കില്ല, കുളിപ്പിക്കില്ല, നാട്ടുകാരെത്തുമ്പോൾ പല നായ്ക്കളും ഭക്ഷണം കിട്ടാതെ അവശനിലയിലായിരുന്നു. തൃപ്പൂണിത്തുറയിൽ മൂന്നാം ക്ലാസുകാരനായ മകനെ 26 നായ്ക്കളോടൊപ്പം

Read more
error: Content is protected !!