വിസിറ്റ് വിസയിൽ എത്തുന്നവർക്ക് ആശുപത്രികളിലും ക്ലിനിക്കുകളിലും സേവനങ്ങൾ നൽകില്ല; പുതിയ തീരുമാനവുമായി കുവൈത്ത് ആരോഗ്യ മന്ത്രാലയം
കുവൈത്ത് സിറ്റി: താൽക്കാലിക വിസകളിലോ സന്ദർശനത്തിനായോ കുവൈത്തിൽ എത്തുന്നവർക്ക് ആശുപത്രികൾ, പ്രത്യേക കേന്ദ്രങ്ങൾ, പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങൾ എന്നിവ നൽകുന്ന ആരോഗ്യ സേവനങ്ങൾ ലഭിക്കില്ല. ആരോഗ്യമന്ത്രി ഡോ.
Read more