എക്സോസ്റ്റ് ഫാനിൻ്റെ വിടവിലൂടെ പീഡനദൃശ്യം പകർത്തി, അതുവെച്ച് ഭീഷണിപ്പെടുത്തി; കൂട്ടബലാത്സംഗകേസിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്
കൊല്‍ക്കത്ത: പശ്ചിമബംഗാളിലെ സൗത്ത് കല്‍ക്കട്ട ലോ കോളേജില്‍ വിദ്യാര്‍ഥിനി കൂട്ടബലാത്സംഗത്തിന് ഇരയായ സംഭവത്തിലെ കുറ്റപത്രത്തിലെ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്. കേസിലെ മുഖ്യപ്രതി ഇരയെ ഉപദ്രവിക്കുന്നതിന്റെ നിരവധി വീഡിയോകള്‍
Read more