ബാറിൽ സംഘർഷം; മധ്യവയസ്‌കനെ തോക്കുകൊണ്ട് തലക്കടിച്ചു വീഴ്ത്തി
കൊച്ചി: എറണാകുളം കൂത്താട്ടുകുളത്ത് ബാറിൽ സംഘർഷം. യുവാക്കൾ എയർഗൺ ഉപയോഗിച്ച് മധ്യവയസ്‌കനെ തലക്കടിച്ചു വീഴ്ത്തി. സംഘർഷത്തിൽ മൂന്നുപേർക്ക് പരിക്കേറ്റു. സംഭവത്തിൽ അമൽ, അവറാച്ചൻ, എൽദോ തങ്കച്ചൻ എന്നിവരെ
Read more