‘ഞാനാണ് കൊന്നതെന്ന് അവനോട് പറ’; 10-ാംക്ലാസുകാരനെ കുത്തിക്കൊന്ന് 9-ാംക്ലാസുകാരൻ; ഞെട്ടിക്കുന്ന ചാറ്റ്
അഹമ്മദാബാദ്: ഗുജറാത്തിലെ ഖോക്രയില്‍ ഒമ്പതാം ക്ലാസുകാരന്‍റെ കുത്തേറ്റ് പത്താംക്ലാസുകാരൻ മരിച്ച സംഭവത്തിൽ പുതിയ വിവരങ്ങൾ പുറത്ത്. കൊലപാതകം സംബന്ധിച്ച് പ്രതിയായ വിദ്യാർഥിയും സഹപാഠിയും തമ്മിൽ നടത്തിയ ചാറ്റ്
Read more