നഴ്സിങ് കോളജിൽ പോയ അധ്യാപികയെ കാണാനില്ല, ഒളിച്ചോടിയതാകാമെന്ന് പൊലീസ്; മൃതദേഹം വയലിൽ കഴുത്തറുത്ത നിലയിൽ
ചണ്ഡിഗഢ്: 19 വയസുകാരിയായ പ്ലേ സ്‌കൂൾ അധ്യാപിക മനീഷയുടെ ക്രൂരമായ കൊലപാതകത്തിന് പിന്നാലെ ഹരിയാനയിലെ ഭിവാനിയില്‍ വ്യാപക പ്രതിഷേധം. സിംഘാനി ഗ്രാമത്തിൽ ചേർന്ന മഹാപഞ്ചായത്തിൽ ബിജെപി മുൻ മന്ത്രി
Read more