വിവാഹിതരായത് രണ്ടു മാസം മുമ്പ്; നിലമ്പൂരിൽ നവദമ്പതികൾ വീട്ടിനുള്ളിൽ മരിച്ച നിലയിൽ
മലപ്പുറം: മലപ്പുറം നിലമ്പൂർ മണലോടിയിൽ നവദമ്പതികൾ വീട്ടിനുള്ളിൽ മരിച്ച നിലയിൽ. മണലോടി കറുത്തേടത്ത് രാജേഷ്(23) ഭാര്യ അമൃത(19) എന്നിവരെയാണ് വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
രാജേഷിനെ വിഷം ഉള്ളിൽ ചെന്നും ഭാര്യ അമൃതയെ തൂങ്ങി മരിച്ച നിലയിലുമാണ് കണ്ടെത്തിയത്. കുടുംബപ്രശ്നത്തെ തുടർന്ന് ഇരുവരും ജീവനൊടുക്കിയതെന്നാണ് പ്രാഥമിക വിവരം.ഇന്ന് ഉച്ചയ്ക്കുശേഷമാണ് ഇരുവരെയും മരിച്ച നിലയിൽ കണ്ടെത്തിയത്. പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.



Pingback: buy cheap enclomiphene purchase tablets
Pingback: obtenir le générique kamagra
Pingback: cheap androxal uk generic
Pingback: discount dutasteride price usa
Pingback: buying flexeril cyclobenzaprine generic side effect
Pingback: cheap gabapentin without prescriptions canada
Pingback: purchase fildena buy safely online
Pingback: staxyn shipped with no prescription
Pingback: purchase itraconazole buy online canada
Pingback: avodart cod accepted
Pingback: buying xifaxan canada mail order
Pingback: discount rifaximin price usa
Pingback: online objednávka kamagra