സൗദിയിൽ മൊബൈൽ ഫോൺ നന്നാക്കാൻ എത്തിയ മലയാളി കടയിൽ കുഴഞ്ഞു വീണ് മരിച്ചു
ദമ്മാം: സൗദിയിൽ മലയാളി പ്രവാസി കുഴഞ്ഞു വീണ് മരിച്ചു. മലപ്പുറം ആനക്കയം സ്വദേശി അബ്ദുസ്സലാം (50) ആണ് മരിച്ചത്. ദമ്മാം സീക്കോകടുത്ത് കുഴഞ്ഞു വീഴുകയായിയുന്നു.
അവധി ദിനമായ ഇന്ന് മൊബൈല്‍ റിപ്പയറിംഗിനായി ദമ്മാം സീക്കോയില്‍ എത്തിയതായിരുന്നു ഇദ്ദേഹം. മൊബൈല്‍ നല്‍കി കാത്തിരിക്കവേയാണ് ഷോപ്പില്‍ കുഴഞ്ഞു വീണത്. ഉടന്‍ അടുത്തുള്ള ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.
പതിനാല് വര്‍ഷമായി എ.സി ടെക്നീഷ്യനായി ജോലി ചെയ്തു വരികയാണ് അബ്ദുസ്സലാം. ഒരു വര്‍ഷം മുമ്പാണ് അവസാനമായി നാട്ടില്‍ പോയി വന്നത്. മൃതദേഹം ദമ്മാം സെന്‍ട്രല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. നിയമനടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം ദമ്മാമില്‍ മറവ് ചെയ്യുമെന്ന് ബന്ധുക്കൾ അറിയിച്ചു.



Pingback: se necesita receta medica para comprar kamagra
Pingback: buy enclomiphene generic for sale
Pingback: online order androxal generic is it legal
Pingback: get free sample of dutasteride
Pingback: how to buy flexeril cyclobenzaprine canada generic
Pingback: buy cheap gabapentin purchase no prescription
Pingback: how to buy itraconazole with out a perscription
Pingback: cheapest buy fildena generic uae
Pingback: get staxyn cheap europe
Pingback: avodart online pharmacy canada cheap
Pingback: online order xifaxan for sale usa
Pingback: ordering rifaximin cheap fast shipping
Pingback: kanadská lékárna kamagra tablety 100 mg