ടേക്ക് ഓഫിന് തൊട്ടുമുന്‍പ് വിമാനത്തിലെ എമര്‍ജന്‍സി എക്‌സിറ്റ് ഹാന്‍ഡിലിന്റെ കവര്‍ തുറന്ന് യാത്രക്കാരന്‍; വിമാനം ഒരുമണിക്കൂറോളം വൈകി
ലഖ്‌നൗ: ടേക്ക് ഓഫിന് തൊട്ടുമുന്‍പ് വിമാനത്തിലെ എമര്‍ജന്‍സി എക്‌സിറ്റ് ഹാന്‍ഡിലിന്റെ കവര്‍ തുറന്ന് യാത്രക്കാരന്‍. വാരാണസി ലാല്‍ ബഹദൂര്‍ ശാസ്ത്രി അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് സംഭവം. ബെംഗളൂരുവിലേക്ക് പോവുകയായിരുന്ന
Read more