യേശുദാസിനേയും അടൂരിനേയും ഫെയ്സ്ബുക്ക് പേജിലൂടെ തെറിവിളിച്ച് വിനായകന്‍

യേശുദാസിനേയും അടൂര്‍ ഗോപാലകൃഷ്ണനേയും ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ തെറിവിളിച്ച് നടന്‍ വിനായകന്‍. സിനിമ കോണ്‍ക്ലേവിലുണ്ടായ സംഭവങ്ങളുടെ പേരിലാണ് അസഭ്യവര്‍ഷം.

പ്രമുഖര്‍ക്കെതിരെ വിനായകന്‍ മുന്‍പും സമൂഹമാധ്യമങ്ങളിലൂടെ അപകീര്‍ത്തിപരമായ പരാമര്‍ശം നടത്തിയിട്ടുണ്ട്.  പട്ടികവിഭാഗങ്ങൾക്കും സ്ത്രീകൾക്കും സിനിമയെടുക്കാൻ ചലച്ചിത്ര വികസന കോർപറേഷൻ വഴി 1.5 കോടി രൂപ നൽകുന്നതിനുമുൻപ് തീവ്രപരിശീലനം നൽകണമെന്ന അടൂരിന്റെ വാക്കുകള്‍ വന്‍ചര്‍ച്ചയായിരുന്നു. 

Share

12 thoughts on “യേശുദാസിനേയും അടൂരിനേയും ഫെയ്സ്ബുക്ക് പേജിലൂടെ തെറിവിളിച്ച് വിനായകന്‍

Comments are closed.

error: Content is protected !!