ഒരു കൊലപാതകക്കേസ്, ഒരു കൂട്ടം തിരോധാനക്കേസുകളും; അന്വേഷണ സംഘത്തെ വട്ടംകറക്കി സെബാസ്റ്റ്യന്‍ ഒരുകൂട്ടം കേസുകളിലെ പ്രതി
ആലപ്പുഴ: ചേര്‍ത്തല ജെയ്‌നമ്മ കൊലപാതകത്തിലും തിരോധാന കേസുകളിലും തെളിവുകള്‍ക്കായി നെട്ടോട്ടമോടി അന്വേഷണസംഘം. ചോദ്യം ചെയ്യലിലും തെളിവെടുപ്പിലും പ്രതി സെബാസ്റ്റ്യന്‍ നിസ്സഹകരണം തുടരുകയാണ്. ലഭിച്ച അസ്ഥികഷ്ണങ്ങളുടെ ഡിഎന്‍എ പരിശോധന ഫലത്തിനായി കാത്തിരിക്കുകയാണ് ക്രൈംബ്രാഞ്ച്.
ഏതൊരു കേസുകളിലും പ്രധാനം തെളിവുകളാണ്. എന്നാല്‍ ഒരുകൂട്ടം കേസുകളിലെ പ്രതി ഒരാളായിട്ടും അന്വേഷണസംഘത്തിന് തെളിവുകള്‍ ഇപ്പോഴും കയ്യെത്താ ദൂരത്ത് തന്നെ. ഏറ്റുമാനൂര്‍ സ്വദേശി ജെയ്‌നമ്മയെ കൊലപ്പെടുത്തിയെന്ന് പ്രതി സെബാസ്റ്റ്യന്‍ ഒടുവില്‍ കുറ്റസമ്മതം നടത്തുമ്പോഴും മൃതശരീരം എവിടെയെന്ന് കണ്ടെത്താനായില്ല.



Pingback: buy enclomiphene usa suppliers
Pingback: acheter kamagra en ligne obtenir une prescription
Pingback: how to buy androxal buy for cheap
Pingback: cheapest buy dutasteride cheap prescription
Pingback: order flexeril cyclobenzaprine usa online pharmacy
Pingback: fildena usa order
Pingback: order gabapentin purchase uk
Pingback: buying itraconazole generic pharmacy in canada
Pingback: rx pharmacy online staxyn
Pingback: ordering avodart generic for sale
Pingback: best xifaxan mail order
Pingback: order rifaximin canada on sale
Pingback: levné obecné kamagra v kanadě