നടി ഖുഷ്ബുവിന് ഇനി പുതിയ നിയോഗം; ബിജെപി തമിഴ്നാട് വൈസ് പ്രസിഡന്റായി നിയമനം
ചെന്നൈ: തമിഴ്നാട് ബിജെപി വൈസ് പ്രസിഡന്റായി നടി ഖുഷ്ബു സുന്ദറിനെ നിയമിച്ചു. നൈനാർ നാഗേന്ദ്രൻ പ്രസിഡന്റായി ചുമതലയേറ്റതിനു ശേഷം നടത്തിയ ആദ്യ പുനഃസംഘടനയിലാണു ഖുഷ്ബുവിനു പ്രധാനപ്പെട്ട പദവി
Read more