സൗദിയിൽ ബസും ട്രക്കും കൂട്ടിയിടിച്ച് വൻ അപകടം; നാലു പ്രവാസികൾ മരിച്ചു, ഏഴ് പേർക്ക് പരിക്ക്

ജുബൈൽ: സൗദി അറേബ്യയിൽ വാഹനങ്ങൾ കൂട്ടിയിടിച്ച് നാല് പ്രവാസികൾ മരിച്ചു. രണ്ട് ബംഗ്ലാദേശ് സ്വദേശികളും ഇന്ത്യ, പാകിസ്താൻ പൗരന്മാരുമാണ് മരിച്ചത്.  കിഴക്കൻ പ്രവിശ്യയിലെ ജുബൈലിൽ ബസും ഡംപ്

Read more

സൗദിയിൽ മലയാളി യുവതിയെ കാണാതായി; കണ്ടെത്താൻ സഹായംതേടി ബന്ധുക്കൾ

റിയാദ്: സൗദിയിൽ മലയാളി യുവതിയെ കാണാനില്ലെന്ന് പരാതി. റിയാദിൽ ജോലി ചെയ്യുന്ന അരുണിന്റെ ഭാര്യ സുജിയെ ആണ് കാണാതായത്.  ഇന്ന് (ബുധൻ) ഉച്ച മുതൽ യുവതിക്കായി അന്വേഷണം

Read more

ഭീകരാക്രമണം: ‘പോരാട്ടത്തിന് തയാറാകൂ’, തിരിച്ചടിക്ക് ഒരുങ്ങി ഇന്ത്യ; ഒരു മതവിഭാഗത്തെ ലക്ഷ്യമിട്ടു, ഏതു നിമിഷവും തിരിച്ചടിക്കും – പ്രതിരോധ മന്ത്രി

ശ്രീനഗർ: പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ പാക്കിസ്ഥാനെതിരെ കടുത്ത നടപടിക്ക് ഒരുങ്ങി ഇന്ത്യ. പാക്കിസ്ഥാനുമായുള്ള നയതന്ത്ര സഹകരണം അവസാനിപ്പിച്ചേക്കുമെന്നാണ് കേന്ദ്രസർക്കാർ വൃത്തങ്ങളിൽനിന്നുള്ള സൂചന. ഇസ്‌ലാമാബാദിലെ ഹൈക്കമ്മിഷൻ കാര്യാലയത്തിന്റെ പ്രവർത്തനം നിർത്തിയേക്കും.

Read more

പഹല്‍ഗാമിൽ കൂട്ടക്കുരുതി നടത്തിയ 4 ഭീകരരുടെ ചിത്രം പുറത്ത്, ലഷ്‌കർ ബന്ധം; പാകിസ്താൻ ഹൈകമീഷണറെ വിളിച്ചുവരുത്തും, നയതന്ത്ര ബന്ധം വി​ച്ഛേദിക്കാൻ സാധ്യത

ശ്രീനഗര്‍: പഹല്‍ഗാം ഭീകരാക്രമണത്തില്‍ പങ്കാളികളായ നാല് ഭീകരരുടെ ചിത്രങ്ങള്‍ സുരക്ഷാ ഏജന്‍സികള്‍ പുറത്തുവിട്ടു. ഭീകരസംഘടനയായ ലഷ്‌കറെ തൊയിബയുമായി ബന്ധമുള്ളവരാണ് ഇവര്‍. ആസിഫ് ഫൗജി, സുലേമാന്‍ ഷാ, അബു

Read more

ഇന്ത്യയും സൗദി അറേബ്യയും തന്ത്രപരമായ പങ്കാളിത്തം ശക്തിപ്പെടുത്തും; പ്രധാനമന്ത്രിയുടെ സന്ദർശനം നിർണ്ണായകമായി, പ്രധാന തീരുമാനങ്ങൾ അറിയാം

ജിദ്ദ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സൗദി സന്ദർശനം ഇരു രാജ്യങ്ങളും തമ്മിലുള്ള തന്ത്രപരമായ പങ്കാളിത്തത്തിന് പുതിയ ഊർജ്ജം നൽകി. ഏപ്രിൽ 22 ന് നടന്ന സന്ദർശനത്തിൽ, സൗദി

Read more

കോട്ടയം ഇരട്ടക്കൊല: ഫോൺ ഓൺചെയ്തത് കെണിയായി, പിന്നാലെ പ്രതി പടിയിൽ; കൊലക്ക് കാരണം യുവതി ഉപേക്ഷിച്ചതിലുള്ള വിരോധമെന്ന് സൂചന

കോട്ടയം: കോട്ടയത്തെ ഇരട്ടക്കൊലക്കേസിൽ പ്രതി അസം സ്വദേശിയായ അമിത് ഒറാങ്ങിനെ ഇന്ന് (ബുധനാഴ്ച) പുലർച്ചെയാണ് തൃശ്ശൂരിൽനിന്ന് പോലീസ് പിടികൂടിയത്. ഫോൺ ലൊക്കേഷൻ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിനൊടുവിൽ ഒളിവിലുള്ള പ്രതിയിലേക്ക്

Read more

ബൈക്ക് ഓടിക്കുന്നതിനിടെ ഹൃദയാഘാതം; യുവാവിന് ദാരുണാന്ത്യം – വിഡിയോ

ലഖ്നോ: ബൈക്ക് ഓടിക്കുന്നതിനിടെ ഹൃദയാഘാതത്തെ തുടർന്ന് യുവാവ് മരിച്ചു. യു.പിയിലെ മുറാദാബാദിലാണ് സംഭവം. സംഭവത്തിന്‍റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. ഒരു തെരുവിലൂടെ ബൈക്ക് ഓടിച്ച് വരുന്നതിനിടെ യുവാവിന്

Read more

വിവാഹം കഴിഞ്ഞിട്ട് 6 ദിവസം മാത്രം, ഹണിമൂൺ യാത്ര അന്ത്യയാത്രയായി; കൊച്ചിയിലെ നാവിക സേന ഉദ്യോഗസ്ഥൻ വെടിയേറ്റ് വീണത് ഭാര്യയുടെ മുന്നിൽ

കൊച്ചി: കശ്മീര്‍ പഹല്‍ഗാമിലെ ഭീകരക്രമണത്തിന്റെ തീവ്രത വിളിച്ചോതുന്ന ചിത്രമായിരുന്നു കൊല്ലപ്പെട്ട ഭര്‍ത്താവിന്റെ സമീപത്ത് നിരാലംബയായി ഇരിക്കുന്ന ഭാര്യയുടേത്. ഹരിയാണ സ്വദേശിയും കൊച്ചിയില്‍ നാവിക സേന ഉദ്യോഗസ്ഥനുമായ ലഫ്റ്റനന്റ്

Read more

ജമ്മു കശ്മീർ ഭീകരാക്രമണം: കൊല്ലപ്പെട്ടവരില്‍ മലയാളിയും, വെടിയേറ്റത് മകളുടെ മുന്നിൽ വച്ച്

ശ്രീനഗർ: ജമ്മു കശ്മീരിലെ പഹൽഗാം ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവരിൽ മലയാളിയും. കൊച്ചി ഇടപ്പള്ളി സ്വദേശി രാമചന്ദ്രനാണ് (65) ആക്രമണത്തിൽ കൊല്ലപ്പെട്ടത്. മകളുടെ മുന്നിൽ വച്ചാണ് രാമചന്ദ്രന് വെടിയേറ്റത്. കുടുംബത്തോടൊപ്പം ഇന്നലെ രാവിലെയാണ് രാമചന്ദ്രൻ

Read more

ജമ്മുകശ്മീർ ഭീകരാക്രമണം: സൗദി സന്ദർശനം വെട്ടിച്ചുരുക്കി, പ്രധാനമന്ത്രി ഇന്ന് തന്നെ ഇന്ത്യയിലേക്ക് മടങ്ങും

ജിദ്ദ: ജമ്മുകശ്മീർ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി സൗദിയിൽനിന്ന് ഇന്ത്യയിലേക്ക് ഇന്ന് തന്നെ മടങ്ങും. സന്ദർശനം വെട്ടിച്ചുരുക്കിയതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു. നാളത്തെ മുഴുവൻ പരിപാടികളും റദ്ദാക്കിയതായും

Read more
error: Content is protected !!