മലപ്പുറത്ത് മതം തിരിച്ച് വിവരങ്ങൾ തേടി വിദ്യാഭ്യാസ വകുപ്പ്: വിവാദ ഉത്തരവിൽ നാല് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍

അരീക്കോട്: മലപ്പുറത്ത് വിദ്യാഭ്യാസ വകുപ്പ് ഇറക്കിയ വിവാദ ഉത്തരവില്‍ നടപടി. ആദായനികുതി അടയ്ക്കാത്ത ക്രൈസ്തവ ജീവനക്കാരുടെ വിവരങ്ങള്‍ തേടിയ ഉത്തരവിലാണ് നടപടി. 22-ാം തീയതിയാണ് അരീക്കോട് എഇഒ

Read more

കള്ളുഷാപ്പിൽ അനുജനെ തലക്കടിച്ച് കൊന്നു; മരണവിവരമറിഞ്ഞത് പിറ്റേദിവസം രാവിലെ; ജ്യേഷ്ഠനെ ഓടിച്ചിട്ട് പിടികൂടി പൊലീസ്

തൃശ്ശൂര്‍: ആനന്ദപുരത്തെ കള്ളുഷാപ്പില്‍ അനുജനെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസില്‍ ജ്യേഷ്ഠന്‍ അറസ്റ്റിലായി. ആനന്ദപുരം കൊരട്ടിക്കാട്ടില്‍ വീട്ടില്‍ പരേതനായ സുധാകരന്റെ മകന്‍ വിഷ്ണുവിനെയാണ് പുതുക്കാട് പോലീസ് പിടികൂടിയത്. അനുജനായ

Read more

വിപ്ലവകരമായ നീക്കവുമായി സൗദിയ എയർലൈൻസ്: ഹജ്ജ്, ഉംറ തീർത്ഥാടകർക്കായി “കൂളർ ഇഹ്‌റാം” പുറത്തിറക്കി

ജിദ്ദ: ഹജ്ജ്, ഉംറ തീർത്ഥാടകരുടെ യാത്രാനുഭവം മെച്ചപ്പെടുത്തുന്ന ഒരു സുപ്രധാന കണ്ടുപിടുത്തവുമായി സൗദിയ എയർലൈൻസ് രംഗത്ത്. ലോക സർഗ്ഗാത്മകത നവീകരണ ദിനത്തിൻ്റെ ഭാഗമായാണ് വിപ്ലവകരമായ ഈ കണ്ടുപിടുത്തം.

Read more

കിട്ടിയത് 50ലക്ഷവും 100 പവനും; 52-കാരിയായ ഭാര്യയെ 28-കാരൻ ഷോക്കടിപ്പിച്ച് കൊന്നു; ശിക്ഷ വിധി വ്യാഴാഴ്ച

നെയ്യാറ്റിന്‍കര: ഭാര്യയുടെ സ്വത്ത് തട്ടിയെടുക്കാനായി ഷോക്കടിപ്പിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിയായ യുവാവ് കുറ്റക്കാരനാണെന്ന് നെയ്യാറ്റിന്‍കര അഡീഷണല്‍ ജില്ലാ കോടതി വിധിച്ചു. ശിക്ഷ വ്യാഴാഴ്ച വിധിക്കും. കുന്നത്തുകാല്‍ ത്രേസ്യാപുരം,

Read more

‘ഷൈന്‍ ടോം ചാക്കോ ലൈംഗികച്ചുവയോടെ സംസാരിച്ചു’; ആരോപണവുമായി മറ്റൊരു നടി കൂടി രംഗത്ത്

കൊച്ചി: നടന്‍ ഷൈന്‍ ടോം ചാക്കോ മോശമായി പെരുമാറിയെന്ന ആരോപണവുമായി മറ്റൊരു നടി കൂടി രംഗത്ത്. സൂത്രവാക്യം എന്ന ചിത്രത്തില്‍ അഭിനയിച്ച അപര്‍ണ ജോണ്‍സാണ് ആരോപണവുമായി രംഗത്തെത്തിയത്.

Read more

ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവരിൽ യുഎഇയിലെ ഇന്ത്യൻ പ്രവാസിയും; മരണം ഭാര്യയോടൊപ്പം അവധിക്കാലം ആഘോഷിക്കുന്നതിനിടെ

ദുബായ്: കശ്മീരിലെ പഹൽഗാമിൽ ചൊവ്വാഴ്ചയുണ്ടായ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട 26 പേരിൽ യുഎഇയിലെ ഇന്ത്യൻ പ്രവാസിയും. ദുബായിൽ പ്രമുഖ ധനകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന നീരജ് ഉദ്വാനി(33)യാണ് കൊല്ലപ്പെട്ടത്.

Read more

പട്ടാപ്പകല്‍ നഗരത്തെ നടുക്കിയ അരുംകൊല: വിനീത കൊലക്കേസിൽ പ്രതി രാജേന്ദ്രന് വധശിക്ഷ, എട്ടുലക്ഷം രൂപ പിഴയും

തിരുവനന്തപുരം ∙ പേരൂര്‍ക്കട അമ്പലമുക്കിലെ അലങ്കാര ചെടി വില്‍പ്പന ശാലയിലെ ജീവനക്കാരി നെടുമങ്ങാട് കരിപ്പൂര്‍ സ്വദേശിനി വിനീതയെ (38) കുത്തി കൊലപ്പെടുത്തിയ കേസില്‍ പ്രതി രാജേന്ദ്രന് വധശിക്ഷ. തിരുവനന്തപുരം ഏഴാം

Read more

മരം മുറിക്കുന്നതിനിടെ കൊമ്പ് തുടയിൽ കുത്തിക്കയറി, മരത്തിനു മുകളിൽ കുടുങ്ങിയത് മൂന്നര മണിക്കൂർ; ഒടുവിൽ രക്തം വാർന്ന് മരിച്ചു

പാലക്കാട്: മംഗലംഡാം മണ്ണെണ്ണക്കയത്ത് മരം മുറിക്കുന്നതിനിടെ കൊമ്പ് തുടയിൽ കുത്തിക്കയറി മൂന്നര മണിക്കൂർ മരത്തിനു മുകളിൽ കുടുങ്ങിയ തൊഴിലാളി മരിച്ചു. കയറാടി സ്വദേശി കണ്ണൻ (51) ആണ്

Read more

തമിഴ് സംസാരിച്ച് നാടോടി സ്ത്രീ; മലയാളം പറഞ്ഞ് നാല് വയസുകാരി; കുഞ്ഞിനെ തട്ടിക്കൊണ്ടുപോകാനുള്ള ശ്രമം പൊളിച്ച് കെഎസ്ആർടിസി കണ്ടക്ടർ

കൊല്ലം: കൊല്ലത്തുനിന്ന് നാടോടി സ്ത്രീ തട്ടിക്കൊണ്ടുപോയ നാലുവയസുകാരിയെ പൊലീസ് വീട്ടുകാര്‍ക്ക് കൈമാറി. കുട്ടിയെ തട്ടിക്കൊണ്ടുപോയ കോയമ്പത്തൂര്‍ സ്വദേശിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. കൊല്ലം ഈസ്റ്റ് പൊലീസാണ് ദേവി എന്ന

Read more

പാക്കിസ്ഥാന് കനത്ത തിരിച്ചടി നൽകി ഇന്ത്യ: അതിർത്തി പൂർണമായി അടക്കും, പാക് പൗരൻമാർ 48 മണിക്കൂറിനുള്ളിൽ രാജ്യം വിടണം

ന്യൂഡൽഹി: പഹൽഗാം ഭീകരാക്രമണത്തിനു പിന്നാലെ നയതന്ത്ര തലത്തില്‍ പാക്കിസ്ഥാന് കനത്ത തിരിച്ചടിയുമായി ഇന്ത്യ. സിന്ധു നദീജല കരാര്‍ മരവിപ്പിച്ചു. പാകിസ്താന്‍ പൗരന്മാര്‍ക്ക് ഇനി SVES വിസ നല്‍കില്ല.

Read more
error: Content is protected !!