പെൺകുട്ടികളുടെ ഹീറോ, ‘പ്രിയപ്പെട്ട ‌അച്‌ഛൻ’; മകളെ ബലാത്സംഗം ചെയ്ത് കൊന്ന പ്രതിയെ കൊലപ്പെടുത്തിയ ശങ്കരനാരായണൻ അന്തരിച്ചു

മലപ്പുറം: മകളെ ബലാത്സംഗം ചെയ്ത് കൊന്ന കേസിലെ പ്രതിയെ കൊലപ്പെടുത്തി‍യെന്ന കേസിലെ പ്രതിയായിരുന്ന മലപ്പുറം മഞ്ചേരി ചാരങ്കാവ് ചേണോട്ടുകുന്നില്‍ പൂവ്വഞ്ചേരി തെക്കേവീട്ടില്‍ ശങ്കരനാരായണൻ (75) അന്തരിച്ചു. തിങ്കൾ രാത്രിയോടെ ആയിരുന്നു

Read more

മലയാളികളായ ബേക്കറി ഉടമകൾ കോയമ്പത്തൂരിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ചു; ഒരാൾ കഴുത്തറുത്ത നിലയിൽ

കോയമ്പത്തൂർ: മലയാളികളായ ബേക്കറി ഉടമകളെ കോയമ്പത്തൂരിൽ മരിച്ച നിലയിൽ കണ്ടെത്തി. കോഴിക്കോട് സ്വദേശികളായ ജയരാജ്‌ (51), മഹേഷ്‌ (48) എന്നിവരെയാണ് കോയമ്പത്തൂർ വിശ്വനാഥപുരത്തെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മഹേഷിനെ

Read more

തേൻ ശേഖരിക്കാനെത്തിയ ആദിവാസി യുവാവ് പുഴയിലെ പാറയിടുക്കിൽ വീണു; രക്ഷാപ്രവർത്തനം 24 മണിക്കൂർ പിന്നിട്ടിട്ടും കണ്ടെത്താനായില്ല

പാലക്കാട് ∙ തേൻ ശേഖരിക്കാൻ എത്തിയ ആദിവാസി യുവാവ് പുഴയിലെ പാറയിടുക്കിൽ വീണു. ഇന്നലെ രാത്രി 7 മണിയോടെയാണ് അട്ടപ്പാടി കരുവാര സ്വദേശി മണികണ്ഠൻ (24) പാറയിടുക്കിൽ വീണത്. കല്ലടിക്കോട് പൊലീസ് സ്റ്റേഷൻ

Read more

വഖഫ് നിയമം പ്രാബല്യത്തിൽ; വിജ്ഞാപനം ഇറക്കി കേന്ദ്ര സർക്കാർ, നിയമം സ്റ്റേ ചെയ്യരുതെന്ന ആവശ്യവുമായി സർക്കാർ സുപ്രീം കോടതിയിൽ

ന്യൂഡൽഹി: കേന്ദ്ര സർക്കാർ കൊണ്ടുവന്ന വഖഫ് ഭേദ​ഗതി നിയമം ഇന്ന് മുതൽ പ്രാബല്യത്തിൽ. ഇതു സംബന്ധിച്ച് കേന്ദ്ര ന്യൂനപക്ഷ ക്ഷേമ മന്ത്രാലയം വിജ്ഞാപനം പുറപ്പെടുവിച്ചു. നിയമം നടപ്പാക്കുന്നതിനുള്ള

Read more

സൗദി അറേബ്യ: യൂറോപ്യൻ സഞ്ചാരികളുടെ പറുദീസയായി മാറുന്നു – വിഡിയോ

റിയാദ്: കഴിഞ്ഞ ഏതാനും വർഷങ്ങളായി ലോകമെമ്പാടുമുള്ള, പ്രത്യേകിച്ച് യൂറോപ്പിൽ നിന്നുള്ള വിനോദസഞ്ചാരികൾക്ക് സൗദി അറേബ്യ ഒരു പ്രധാന ആകർഷണ കേന്ദ്രമായി മാറിക്കൊണ്ടിരിക്കുകയാണ്. വൈവിധ്യമാർന്ന പ്രകൃതിദൃശ്യങ്ങളും ആകർഷകമായ അനുഭവങ്ങളും

Read more

‘നിയമസഭ പാസാക്കുന്ന ബില്ലുകൾ തടഞ്ഞുവയ്ക്കരുത്; 3 മാസത്തിനകം തീരുമാനമെടുക്കണം’: ഗവർണറോട് രൂക്ഷഭാഷയിൽ സുപ്രീം കോടതി

ന്യൂഡല്‍ഹി: നിയമസഭ പാസാക്കുന്ന ബില്ലുകളിൽ ഗവർണർ തീരുമാനമെടുക്കുന്നത് സംബന്ധിച്ച് സുപ്രധാന നിർദേശവുമായി സുപ്രീം കോടതി. ബില്ലുകൾ പിടിച്ചുവയ്ക്കാന്‍ ഗവര്‍ണര്‍മാര്‍ക്ക് അധികാരമില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. തമിഴ്‌നാട് നിയമസഭ

Read more

വീട്ടിലെ പ്രസവത്തിൽ യുവതി മരിച്ച സംഭവം: ഭർത്താവിനെതിരെ നരഹത്യാക്കുറ്റം ചുമത്തി; ആംബുലൻസ് വിളിച്ചത് ശ്വാസം മുട്ടി മരിച്ച വയോധികയുടെ മൃതദേഹമെന്ന് പറഞ്ഞ്

മലപ്പുറം: മലപ്പുറം ചട്ടിപ്പറമ്പിൽ വീട്ടിലെ പ്രസവത്തിനിടെ പെരുമ്പാവൂർ സ്വദേശി അസ്മ മരിച്ച സംഭവത്തിൽ ഭർത്താവ് സിറാജുദ്ദീനെതിരെ നരഹത്യക്കുറ്റം, തെളിവ് നശിപ്പിക്കൽ എന്നീ കുറ്റങ്ങൾ ചുമത്തി. പെരുമ്പാവൂരിലെ സ്വകാര്യ

Read more

‘കാറിൻ്റെ റേഡിയേറ്ററിലെ വെള്ളം കുടിച്ചും പച്ചിലകൾ ഭക്ഷിച്ചും ജീവൻ നിലനിർത്തി’: മരുഭൂമിയില്‍ കുടുങ്ങിയ ഏഴംഗ കുടുംബത്തെ രക്ഷപ്പെടുത്തി

റിയാദ്: മരുഭൂമിയിൽ വഴിതെറ്റി സൗദി കുടുംബം. സൗദി അറേബ്യയിലെ വടക്കുപടിഞ്ഞാറ് ഹല്‍ബാനിലെ ദഖാന്‍ മരുഭൂമിയിലാണ് ഏഴംഗ കുടുംബം കുടുങ്ങിയത്. . സൗദി പൗരനും ഭാര്യയും അഞ്ചു മക്കളും

Read more

തുണി അലക്കാൻ വേണ്ടി വെള്ളം നിറച്ചുവെച്ച ബക്കറ്റിൽ വീണു; യുഎഇയിൽ പ്രവാസിയുടെ രണ്ട് വയസ്സുകാരന് ദാരുണാന്ത്യം

റാസൽഖൈമ: യുഎഇയിൽ വെള്ളം നിറച്ച ബക്കറ്റിൽ വീണ് രണ്ട് വയസ്സുകാരന് ദാരുണാന്ത്യം. പാകിസ്താനി ദമ്പതികളുടെ മകനായ അബ്ദുല്ല മുഹമ്മദ് ആണ് മരിച്ചത്. പഴയ റാസൽഖൈമയിലെ സെദ്രോ പ്രദേശത്താണ്

Read more

ദുബൈ കിരീടാവകാശി ശൈഖ് ഹംദാൻ നാളെ ഇന്ത്യയിൽ, എത്തുന്നത് മോദിയുടെ ക്ഷണപ്രകാരം

ദുബൈ: ദുബൈ കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് അൽ മക്തൂം നാളെ ഇന്ത്യ സന്ദർശിക്കും. രണ്ട് ദിവസത്തെ സന്ദർശനത്തിനായാണ്

Read more
error: Content is protected !!